- Home
- hyundai
Auto
29 Nov 2021 4:22 PM GMT
വെറുതെ കൈയും കെട്ടിയിരുന്നാൽ മതി; വാഹനം സ്വയം പാർക്ക് ചെയ്തോളും; ഓട്ടോണമസ് ഡ്രൈവിങ് അവതരിപ്പിക്കാന്‍ ഹ്യുണ്ടായിയും
റിവേഴ്സ് പോകണമെങ്കിൽ ഒരു ബട്ടൺ അമർത്തിയാൽ മതി. സ്റ്റിയറിങും ആക്സിലേറ്റും ബ്രേക്കും എല്ലാം വാഹനം തന്നെ നിയന്ത്രിച്ചോളും. ഇരുഭാഗത്തും 16 ഇഞ്ച് ഗ്യാപ്പുണ്ടെങ്കിൽ ഏത് വഴിയിലൂടെയും ഈ സിസ്റ്റം ഉപയോഗിച്ച്...