Light mode
Dark mode
ഫൈനൽ ജൂൺ 29ന് ബർബഡോസിൽ
ട്വന്റി 20 പട്ടികയിൽ സൂര്യകുമാർ യാദവ് ഇടംപിടിച്ചു.
എല്ലാതരത്തിലുമുള്ള പിച്ചുകളിലും കളിക്കാൻ ഞങ്ങൾ റെഡിയാണ്. എന്നാൽ ഇന്ത്യയിലെ പിച്ചുകളെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കരുത്. പരാതികൾ ഏകപക്ഷീയമാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഗസ ഐക്യദാർഢ്യസന്ദേശം പ്രദർശിപ്പിക്കുന്നതിൽ നിന്ന് ആദ്യ ടെസ്റ്റിലും താരത്തെ വിലക്കിയിരുന്നു. ഇതോടെ കറുത്ത ആംബാൻഡ് ധരിച്ചാണ് ഖ്വാജ ഇറങ്ങിയത്.
തന്റെ വിശ്വാസത്തിനും ബോധ്യങ്ങൾക്കുമൊപ്പമാണ് അദ്ദേഹം നിലകൊള്ളുന്നതെന്നും അതുമാന്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും കമ്മിൻസ് അഭിപ്രായപ്പെട്ടു
ഇന്ത്യ-ആസ്ട്രേലിയ ഫൈനൽ വേദിയെച്ചൊല്ലി വിമർശനങ്ങൾ തുടരുന്നതിനിടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ റിപ്പോർട്ട് പുറത്തുവരുന്നത്
ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് ഷമിയായിരുന്നു.
ട്രാൻസ്ജെൻഡർ കളിക്കാരെ വിലക്കിയതോടെ കാനഡയുടെ ഡാനിയേൽ മക്ഗേയ്ക്ക് വനിതാ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനി പങ്കെടുക്കാനാകില്ല
2013ല്‍ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിനുശേഷമായിരുന്നു യഥാർത്ഥ പേരിനെക്കുറിച്ച് ഷമി വെളിപ്പെടുത്തിയത്
ഇന്നു ചേർന്ന ഐ.സി.സി ബോർഡ് യോഗത്തിലാണു തീരുമാനം
തിരുവനന്തപുരത്ത് വെച്ച് ശ്രീലങ്കയ്ക്കെതിരെ തന്നെ ഇന്ത്യ 317 റൺസിന്റെ കൂറ്റൻ വിജയം നേടിയിരുന്നു
മത്സരത്തിനിടെ പാകിസ്താൻ താരം മുഹമ്മദ് റിസ്വാൻ പുറത്തായപ്പോൾ ചില കാണികൾ ജയ് ശ്രീരാം മുഴക്കുന്ന വീഡിയോ വൈറലായിരുന്നു
നാലു വിക്കറ്റുമായി ആദം സാംപയാണ് ലങ്കയെ ചെറിയ സ്കോറിലൊതുക്കാൻ മുന്നിൽനിന്നത്. മറുപടി ബാറ്റിങ്ങിൽ ഓപണർ മിച്ചൽ മാർഷും(52) ജോഷ് ഇംഗ്ലിസും(58) ഓസീസ് വിജയം അനായാസമാക്കുകയും ചെയ്തു
ഗില്‍ തിരിച്ചെത്തിയാല്‍ സൂര്യകുമാറിനൊപ്പം ഇഷാൻ കിഷനും പുറത്തിരിക്കേണ്ടിവരും
രാവിലെ പത്തരയ്ക്ക് ധരംശാലയിൽ നടക്കുന്ന ഇന്നത്തെ ആദ്യ ലോകകപ്പ് പോരാട്ടത്തിൽ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും
ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ ഡേവൻ കോൺവേ ആണ് പുറത്തായത്
ഹിന്ദിയിലുള്ള ചോദ്യവും മറുപടിയും സദസിലെ കൂട്ടച്ചിരിയും കണ്ട് എന്താണു സംഭവിച്ചതെന്നറിയാന്‍ ഇംഗ്ലീഷ് നായകന് ജോസ് ബട്ലര് ബാബര്‍ അസമിന്റെ സഹായം തേടുന്നതും കാണാമായിരുന്നു
''ഇതൊരു വ്യക്തിഗത മത്സരമല്ലല്ലോ.. ഞാൻ ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും അവരൊക്കെ എനിക്കു സഹോദരന്മാരെപ്പോലെയാണ്.''
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ അഞ്ചിനാരഭിക്കും
ഭാഗ്യചിഹ്നങ്ങളുടെ അനാവരണ ചടങ്ങ് ഗുരുഗ്രാമിൽ നടന്നു