21ാം നൂറ്റാണ്ട് ഈ ബാറ്ററുടേതാണ്; മുൻ പാക് നായകൻ വസീം അക്രം
'ഞാൻ അവന്റെ കഠിന പ്രയത്നം ഇഷ്ടപ്പെടുന്നു, അവന്റെ പ്രകടനത്തിൽ നമ്മൾ തൃപ്തരായാലും അവൻ ഒരിക്കലും തൃപ്തനല്ല, അതൊരു നല്ല നായകന്റെ ലക്ഷണമാണ്, അവൻ തീർച്ചയായും കളിയിൽ മികവ് പുലർത്തുമെന്നത് തീർച്ചയാണ്'