Light mode
Dark mode
ICJ ruling on Israel-Palestine conflict | Out Of Focus
‘അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമാണം അവസാനിപ്പിക്കണം’
‘ഫലസ്തീൻ ജനതയെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളിൽ നിന്ന് ഇസ്രായേൽ പിൻമാറണം’
ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹരജിയിലാണ് ഐസിജെ ഇന്ന് വൈകീട്ട് വിധിപറയുക
ആക്രമണം അവസാനിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ അഭിഭാഷകര്‍ കോടതി ഹിയറിംഗില്‍ രേഖാമൂലം അഭ്യര്‍ഥിച്ചു
യു.എന്നിന്റെ ഫലസ്തീൻ അഭയാർഥി ഏജൻസിക്ക് നൽകിവരുന്ന സഹായം നിർത്തലാക്കുകയും ചെയ്തിരിക്കുകയാണ് ജര്‍മനി
ഏകദേശം 1.4 ദശലക്ഷം ഫലസ്തീനികളാണ് റഫയിൽ കഴിയുന്നത്
ഇസ്രായേലിന്റേതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ വംശഹത്യ ലക്ഷ്യം വച്ചുള്ളതല്ലെന്നായിരുന്നു ജൂലിയയുടെ വാദം
ICJ Delivers ruling on 'genocide' in Gaza | Out Of Focus
ഖത്തർ മധ്യസ്ഥതയിൽ ബന്ദിമോചന ചർച്ച ഊർജിതമായി തുടരുകയാണ്
‘ഫലസ്തീൻ ജനതക്ക് ആഗോള പിന്തുണ ലഭിക്കാൻ കേസ് സഹായിക്കും’
അധിനിവേശ ഇസ്രായേൽ ഭരണകൂടത്തിന്റെ ക്രിമിനൽ പശ്ചാത്തലം പുറത്തെത്തിക്കാൻ സാധിക്കുന്ന യഥാർഥ ഫോറം ഐ.സി.ജെയാണെന്ന് മെക്സിക്കൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു
ഒരു ജനതയുടെ എല്ലാ മൗലികാവകാശങ്ങളും ഇസ്രായേൽ കവർന്നെടുക്കുമ്പോഴും രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണ നൽകിയ ലോക രാജ്യങ്ങളെ ദക്ഷിണാഫ്രിക്കയുടെ ഉറച്ച ശബ്ദം അലോസരപ്പെടുത്തിയത് ചില്ലറയല്ല
തീവ്ര വലതുപക്ഷ മന്ത്രിമാരുടെ പ്രസ്താവനകൾ സർക്കാർ നയമല്ലെന്നും ഇസ്രായേൽ
ബ്രിട്ടനിലെ ലെസ്റ്റർ സർവകലാശാലയിൽ അന്താരാഷ്ട്ര നിയമ വിഭാഗം പ്രൊഫസർ കൂടിയായ ഷാ വംശഹത്യാ ഹരജി കൊണ്ടുവന്ന ദക്ഷിണാഫ്രിക്കയെ കടന്നാക്രമിക്കുകയാണു ചെയ്തത്
"വംശഹത്യ, നേരത്തേ പ്രഖ്യാപിച്ച് സംഭവിക്കുന്ന ഒന്നല്ല. കഴിഞ്ഞ 13 ആഴ്ചകളായി ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ നേർചിത്രം ലോകത്തിന് കാട്ടുകയാണ് ഗസ്സ"
South Africa's ICJ case against Israel | Out Of Focus
ദക്ഷിണാഫ്രിക്കൻ സംഘത്തിന്റെ വാദങ്ങൾ പൂർത്തിയായതോടെ ഇന്നത്തെ കോടതിനടപടികൾ അവസാനിപ്പിച്ചു. നാളെയാണ് ഇസ്രായേൽ തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുക
ലോക രാജ്യങ്ങൾക്ക് പുറമേ, ലോകമെമ്പാടുമുള്ള അഭിഭാഷക ഗ്രൂപ്പുകളും മനുഷ്യാവകാശ കൂട്ടായ്മകളും ദക്ഷിണാഫ്രിക്കയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്
വംശഹത്യകേസിൽ വാദം കേൾക്കുന്നത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 ജഡ്ജിമാർ