സൗഹൃദ വേദി അബൂഹലീഫ യൂണിറ്റ് സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: സൗഹൃദ വേദി അബൂഹലീഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. സൗഹൃദവേദി പ്രസിഡൻറ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഡോക്ടർ അലിഫ് ഷുക്കൂർ റമദാൻ സന്ദേശം നൽകി. ഫാദർ കെ സി ചാക്കോ,...