Light mode
Dark mode
കഴിഞ്ഞ നാലു മാസമായി മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുഞ്ഞ് ഹൃദയസ്തംഭനം മൂലം ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആറ് മാസം പ്രായമുള്ള ഇമ്രാന്റെ ആരോഗ്യസ്ഥിതി ചർച്ച ചെയ്യാൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും
ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്നാണ് ഇമ്രാന്റെ രോഗത്തിന് ആവശ്യമായി വരുന്നത്. ആറു മാസം മാത്രം പ്രായമുള്ള ഇമ്രാന്റെ മരുന്നിന് 18 കോടി രൂപയാണ് ചെലവ്.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാനാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്ന് ആവശ്യം.