- Home
- india
India
21 March 2024 8:49 AM GMT
'ഇന്ത്യയിലെ മുസ്ലിംകളെ ആസൂത്രിതമായി അദൃശ്യരാക്കുന്നു'; യാഥാർഥ്യം തുറന്നുകാട്ടി രാജ്ദീപ് സർദേശായിയുടെ പ്രസംഗം
വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്കിനെ സർദേശായി ചോദ്യം ചെയ്യുമ്പോൾ സുധീർ ചൗധരിയെ സ്ക്രീനിൽ കൊണ്ടുവന്ന് ക്യാമറാമാൻ തന്റെ ജോലി കൃത്യമായി നിർവഹിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ