Light mode
Dark mode
അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും കൂട്ടുനിന്ന ശിഖർ ധവാനുമാണ് അനായാസം ലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് വഴിയൊരുക്കിയത്
ഒരൊറ്റ റണ്ണും നേടാനനുവദിക്കാതെ മൂന്നു പേരെയടക്കം ആറു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇംഗ്ലണ്ടിനെ അവരുടെ ഏറ്റവും ചെറിയ ഏകദിന ടോട്ടലിലൊതുക്കിയത്
വാഹനത്തിന്റെ ബുക്കിംഗ് ഇതുവരെ കൊറിയൻ നിർമാണകമ്പനി തുടങ്ങിയിട്ടില്ല
മൂന്നു പന്തുകൾ നേരിട്ട സൂപ്പർതാരം വിരാട് കോഹ്ലി കേവലം ഒരു റണ്ണെടുത്ത് പുറത്തായി
ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടികാഴ്ച നടത്തി. ഇന്തോനേഷ്യയിലെ ബാലിയില്‍ ജി-20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്.ഇന്ത്യന്‍...
അര്‍ധ സെഞ്ച്വറിയും നാല് വിക്കറ്റുമായാണ് ഹാര്‍ദിക് നിറഞ്ഞാടിയത്
കോവിഡ് മാറി നായകൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തിയ മത്സരമാണിത്
തിയതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജൂലൈ 25നും ആഗസ്റ്റ് ഒന്നിനുമിടയിൽ മോഡൽ ഇന്ത്യയിലെത്തുമെന്നാണ് വിവരം
വംശഹത്യക്ക് കളമൊരുക്കാനുള്ള നിയമനിർമ്മാണങ്ങൾ പാർലമെന്റിൽ നടത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി
മൂന്ന് എകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് വെസ്റ്റിൻഡീസിൽ ഇന്ത്യൻ ടീം കളിക്കുക
തോല്‍വിയില്‍ ഒഴിവുകഴിവ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ഇറക്കുമതി ചെലവ് തുടര്‍ച്ചയായി ഉയരുകയാണ്. എന്നാല്‍ അതിന് ആനുപാതികമായി കയറ്റുമതിയില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല എന്നതും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്.
കോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായി 150 കോടി ക്ലബ്ബിൽ എത്തിയ സിനിമ വീണ്ടും റെക്കോഡുകൾ കണ്ടെത്തുകയാണ്
ഇതിനുമുമ്പ് എഡ്ജബാസ്റ്റണില്‍ ഫോര്‍ത്ത് ഇന്നിങ്സില്‍ ചേസ് ചെയ്തു വിജയിച്ച ഉയര്‍ന്ന സ്കോര്‍ 281 റണ്‍സാണ്. അന്ന് ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
ഇതിഹാസ താരം കപില്‍ദേവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബുമ്ര തിരുത്തിയിരിക്കുന്നത്.
1,554 ദിര്‍ഹത്തിനും 2,287 ദിര്‍ഹത്തിനും ഇടയിലാണ് ഇന്നത്തെ കൊച്ചിയിലേക്കുള്ള വണ്‍-വേ ഡയരക്ട് ടിക്കറ്റ് നിരക്കുകള്‍
98ന് അഞ്ച് എന്ന നിലയിൽ നിന്നാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ഇംഗ്ലീഷ് മുൻനിരയെ തകർത്തത്
കേരളത്തിലെ എല്ലാവരുടെയും വോട്ട് യശ്വന്ത് സിൻഹയ്ക്ക് ലഭിക്കുമെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് യോജിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി