- Home
- india
India
28 March 2022 1:32 PM GMT
ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാം; ക്രിമിനൽ നടപടി ചട്ടം ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
102 വർഷം പഴക്കമുള്ള കുറ്റവാളി തിരിച്ചറിയൽ ചട്ടം കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്നും കുറ്റം തെളിയിക്കുന്ന നിരക്ക് വർധിപ്പിക്കാൻ ബിൽ സഹായിക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര