Light mode
Dark mode
ബെൻ സ്റ്റോക്ക്സിന്റെ നൂറാമത് ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും രാജ്കോട്ട് മത്സരത്തിനുണ്ട്.
2011 ൽ അരങ്ങേറ്റ ടെസ്റ്റ് കളിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നടക്കുന്ന ഒരു പരമ്പര മുഴുവനായി കോഹ് ലി കളിക്കാതിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് മാറിനിന്ന വിരാട് കോഹ്ലി അവശേഷിക്കുന്ന മത്സരങ്ങളിലുമുണ്ടായേക്കില്ല
ബാറ്റ്കൊണ്ട് മികവ് പുലർത്താനായില്ലെങ്കിലും ശ്രേയസ് അയ്യരുടെ ഫീൽഡിങിലെ പ്രകടനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കുൽദീപ് യാദവ് മൂന്നും അക്സർ പട്ടേൽ ഒരുവിക്കറ്റുമായി പിന്തുണ നൽകി. ഇംഗ്ലണ്ടിനായി സാക്ക് ക്രോളി 76 റൺസ് നേടി ടോപ് സ്കോററായി.
ടെസ്റ്റിലെ പത്ത് ഇന്നിംഗ്സുകളിൽ അഞ്ചാം തവണയാണ് ബുമ്ര പോപ്പിനെ മടക്കുന്നത്.
ഇന്ത്യക്കായി ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് ജയ്സ്വാൾ
പരിക്കേറ്റ് പുറത്തായ കെ.എൽ രാഹുലിന് പകരം രജത് പടിദാറാണ് രണ്ടാം ടെസ്റ്റിൽ ഇടംപിടിച്ചത്.
യശ്വസി ജയ്സ്വാൾ അർധ സെഞ്ചുറിയുമായി ബാറ്റിങ് തുടരുന്നു.
ജസ്പ്രീത് ബുംറ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തി
ജസ്പ്രീത് ബുംറയ്ക്ക് അഞ്ചു വിക്കറ്റ്. നായകന് ജോ റൂട്ടിന്റെ സെഞ്ച്വറി(109) മികവില്‍ ഇംഗ്ലണ്ട് നേടിയത് 303 റണ്‍സ്