- Home
- information commission
Kerala
14 Aug 2022 1:07 AM GMT
സംസ്ഥാന വിവരാവകാശ കമ്മീഷന് മുന്നിൽ 12 വർഷമായി മറുപടി ലഭിക്കാതെ കിടക്കുന്നത് 5000ൽ കൂടുതൽ അപേക്ഷകൾ
2010 ജനുവരി ഒന്നു മുതൽ 2022 മെയ് 31 വരെ സംസ്ഥാന വിവരാവകാശ കമ്മീഷനിലേക്ക് എത്തിയത് 32,287 അപേക്ഷകൾ. മറുപടി നൽകിയതാകട്ടെ 26,998 എണ്ണത്തിന് മാത്രം. 2010 മുതൽ 2013 വരെ മാത്രമാണ് ലഭിച്ച അപ്പീൽ...