Light mode
Dark mode
ഉച്ചക്കട സ്വദേശി ഗാംഗുലിയെയാണ് ജേഷ്ഠൻ രാഹുൽ കുത്തി പരിക്കേൽപ്പിച്ചത്
സംഭവത്തിൽ കാട്ടാക്കട എസ് ഐ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
ഇന്നലെ ആറ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. മൂന്നു പേർക്ക് കത്തിക്കുത്തേറ്റിട്ടുണ്ട്.
എസ്എടി ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ഷൈലക്കാണ് പരിക്കേറ്റത്
കണ്ണാറ സ്വദേശികളായ തങ്കച്ചൻ, ജോമോൻ ഐസക്, ബെന്നി വർഗ്ഗീസ്, റെനീഷ് രാജൻ എന്നിവർക്കാണ് കുത്തേറ്റത്
മുണ്ടേരി അപ്പൻകാപ്പ് നഗറിലെ രമണിക്കാണ് പരിക്കേറ്റത്
അഴീക്കോട് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിലാണ് അപകടം
മുതുകുറുശ്ശി സ്വദേശി പ്രാർത്ഥനക്കാണ് പരിക്കേറ്റത്
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു
ബസ് വലത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം
ഇയാളുടെ വെടിവെപ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെയായിരുന്നു സംഭവം
പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഒരാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ
മരിച്ച ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല
അശ്രദ്ധമായി വാതിലിനടുത്ത് നിന്നപ്പോൾ വീണതാകാം എന്നാണ് പൊലീസ് കരുതുന്നത്.
ഇറിഗേഷൻ പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന ആൽമരത്തിന്റെ ചില്ലകളാണ് ഒടിഞ്ഞുവീണത്
തമിഴ്നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ മിനി ബസാണ് അപകടത്തില്‍ പെട്ടത്
ദിവസങ്ങള്‍ക്ക് മുന്‍പ് നെന്മേനി പാടിപറമ്പിൽ കടുവ ആക്രമിച്ചു കൊന്ന നിലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരുന്നു.