- Home
- inl
Kerala
13 Jun 2022 3:57 PM GMT
'ആദിവാസികൾക്ക് വീടുകൾ നിർമിച്ചുനൽകാനെന്ന പേരിൽ കോടികള്‍ തട്ടി'; സ്വപ്ന ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസ്സിനെതിരെ ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിന് ആവശ്യം
എച്ച്.ആർ.ഡി.എസ്സിനെതിരെ ആദിവാസി പട്ടയഭൂമി തട്ടിയെടുത്തുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ എസ്.സി, എസ്.ടി കമ്മീഷൻ ഉത്തരവിട്ടു