Light mode
Dark mode
രാവിലെ എട്ടു മുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി
നാളെ രാവിലെ പത്തുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാരം
ഒരുമണി വരെയാണ് ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശന ചടങ്ങളുകൾ നടക്കുക
കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇന്നസെന്റിന്റെ പൊതുദർശനം നടക്കുന്നത്
നാളെ രാവിലെ പത്ത്മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാരം
ഇന്നസെന്റിനെ ഓർത്തെടുക്കുമ്പോള്‍ ജയറാമിന് വാക്കുകൾ ഇടറി
'പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും'
സത്യം തുറന്ന് പറയുന്നതാണ് ഹാസ്യമെന്ന് ബർണാഡ്ഷാ പറഞ്ഞത് ഇന്നസെന്നിന്റെ കാര്യത്തിൽ പലതുകൊണ്ടും ശരിയാണ്. അതിലേറ്റവും പ്രധാനമായിരുന്നു കാൻസർ പിടിപെട്ടപ്പോൾ ആ സത്യം നർമം കലർത്തി പങ്കുവെച്ചത്
1989ൽ പുറത്തിറങ്ങിയ രാംജിറാവു സ്പീക്കിങ് ആണ് ഇന്നസെന്റിന്റെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം
പാർലമെന്റിൽ നടത്തിയ കന്നിപ്രസംഗം കാൻസർ രോഗികളുടെ ബുദ്ധിമുട്ടും സങ്കടവും വിവരിച്ചായിരുന്നു. പ്രസംഗം കഴിഞ്ഞപ്പോൾ അഭിനന്ദിക്കാൻ ആദ്യം എത്തിയത് സോണിയഗാന്ധി
മൃതദേഹം രാവിലെ എട്ട് മണിയോടെ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും
ചിരി വിതറിയ പ്രകാശം നിലയ്ക്കുമ്പോള്‍ മലയാളി നൊമ്പരത്തോടെ ഇനിയും ഈ ഗാനങ്ങൾ തിരയും