Light mode
Dark mode
ഹോട്ടലിലേക്ക് സാധനം വാങ്ങാൻ ഉടമ സിദീഖ് ജോലിക്കാരനായ ഷിബിലിക്ക് എ.ടി.എം പിൻ നമ്പർ നൽകിയിരുന്നുവെന്ന് സൂചന
രണ്ട് ഡി.വൈ.എസ്പിമാരടക്കമുള്ളവർ വീഴ്ച വരുത്തി. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവിയടക്കമുള്ളവർക്ക് ഇപ്പോഴത്തെ അന്വേഷണ സംഘം റിപ്പോർട്ട് നൽകി
ബോട്ട് ഓടിച്ച ദിനേശനാണ് താനൂരിൽ നിന്ന് അറസ്റ്റിലായത്
14 പേരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക
അൽഖോബാർ: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ വൻ ദുരന്തത്തിൽ പ്രവാസി വെൽഫെയർ അൽഖോബാർ മലപ്പുറം ജില്ലാ കമ്മിറ്റി അതീവ ദുഃഖം...
യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അന്വേഷണസംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
യുവാവിന് പൊലീസ് മർദനമേറ്റെന്നും യുവാവിന്റെ മൊഴി സാധൂകരിക്കുന്നതാണ് ഡോക്ടറുടെ സർട്ടിഫിക്കറ്റെന്നും റിപ്പോർട്ടിൽ പറയുന്നു
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ വാടകയ്ക്ക് കൊടുത്തയാൾ പോലീസ് കസ്റ്റഡിയിലാണ്
ഇയാളുടെ ആരോഗ്യ സ്ഥിതി തടസ്സമാകില്ലെന്ന് മെഡിക്കൽ ബോർഡ് ഉറപ്പു നൽകിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകും
പൊലീസും വിജിലൻസും വിദഗ്ധ സമിതിയുമാണ് അന്വേഷണം നടത്തുക
പിബിയുടെ പരിഗണനയില്‍ നേരത്തെ വിഷയം വന്നത് കൊണ്ട് കേന്ദ്രം തീരുമാനിച്ച ശേഷം ഇക്കാര്യത്തില്‍ അന്വേഷണം മതിയെന്നാണ് സംസ്ഥാനകമ്മിറ്റിയില്‍ ഉണ്ടായ പൊതു വികാരം
മണിക്കൂറിൽ 46 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ ബലൂൺ പക്ഷേ തങ്ങളുടെ വ്യോമസേനക്ക് ഭീഷണിയായില്ലെന്നും കൊളംബിയ പറഞ്ഞു
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ ഇന്നലെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
വ്യാജ മദ്യ നിർമാണത്തിന്റെയും, വില്പനയുടെയും മുഖ്യസൂത്രധാരൻ കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവാണ്
സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഉത്തരവിട്ടത്
മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചത് ഏറെ വിവാദമായിരുന്നു. വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആദിവാസികൾ നടത്തിയ സമരത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കരിപ്പൂർ വിമാനത്താവള പരിസരത്ത് വെച്ച് താൻ പീഡനത്തിനിരയായെന്ന കൊറിയൻ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
തുനിഷ ശര്‍മയെ ഷൂട്ടിങ് സെറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടന് ഷീസാന് ഖാൻ അറസ്റ്റിലായിരുന്നു.
തലശ്ശേരി സി.ഐ എം. അനിലാണ് ഇരട്ടക്കൊലക്കേസ് അന്വേഷിച്ചിരുന്നത്