Light mode
Dark mode
16 ദിവസങ്ങളുടെ ഇടവേളയിലാണ് രണ്ട് സ്മാർട്ട്ഫോൺ കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്
According to Indonesian rule, tech firms must source 40% of their tablet and phone components domestically.
Apple said that new AI features will be available in December, with additional capabilities rolling out in the coming months
പത്ത് മിനിറ്റിനുള്ളിൽ ഐഫോൺ 16 എത്തിക്കാനാണ് ക്വിക് ഓൺലൈൻ പ്ലാറ്റ്ഫോമായ ബിഗ്ബാസ്ക്കറ്റിലൂടെ ടാറ്റ ശ്രമിക്കുന്നത്
കഴിഞ്ഞ വർഷത്തേതിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഐഫോൺ 16 ഡിസൈനിൽ കണ്ടേക്കില്ല. ആപ്പിൾ ഇന്റലിജൻസാകും ശ്രദ്ധേയമാകുക
ഐഫോൺ 16 പ്രോ മാക്സാണ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്. മൊത്തം ഉത്പാദനത്തിന്റെ 37 ശതമാനവും പ്രോ മാക്സ് ആണെന്നാണ് റിപ്പോർട്ടുകൾ
ഇതിനകം തന്നെ ത്രില്ലടിപ്പിക്കുന്ന ഫീച്ചറുകളാണ് 16നുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്
ത്രില്ലടിപ്പിക്കുന്ന ഫീച്ചറുകളാണ് ഐഫോൺ16 നുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത്
ഐഫോൺ 15 സീരീസുകളെക്കാൾ പത്ത് ശതമാനം വർധനവാണ് 16 മോഡലുകളിൽ കമ്പനി വരുത്തുന്നത്.
മികച്ച ക്യാമറ ക്വാളിറ്റി ലഭിക്കണമെങ്കിൽ പ്രോ മാക്സ് തന്നെ ഉപയോഗിക്കണമായിരുന്നു
ഏറ്റവും പുതിയ ചിപ്സെറ്റ് പ്രോ മോഡലുകൾക്ക് നൽകുമ്പോൾ ബേസ് മോഡലുകൾക്ക് പഴയ ചിപ്സെറ്റാണ് നൽകാറ്
ഈ വർഷം എല്ലാ ഐഫോൺ 16 മോഡലുകൾക്കും ആക്ഷന്‍ ബട്ടന് ഉണ്ടാകും. മ്യൂട്ട് സ്വിച്ച് ഐഫോണുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയാണ് ആക്ഷന്‍ ബട്ടന് എത്തുന്നത്
ഐഫോൺ 15 പ്രോയും പ്രോ മാക്സും ലഭ്യമായിരുന്ന നീല നിറം മാറ്റിയാണ് റോസ് വരുന്നത്.
ഇപ്പോഴുള്ള ക്യാമറ ഡിസൈൻ മാറ്റിയാവും 16, 16 പ്ലസ് മോഡലുകൾ എത്തുക. വെർട്ടിക്കിൽ ആകൃതിയിലാകും ക്യാമറ യൂണിറ്റ്
ഫിസിക്കൽ ബട്ടണെ അപേക്ഷിച്ച് കപാസിറ്റീവ് ബട്ടണിൽ അതിവേഗത്തിലുള്ള പ്രതികരണമാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പുതിയ മാറ്റങ്ങളാണ് ഇത്തവണ ഐഫോണിനുണ്ടാവുക
നിലവിൽ ചൈനയിലാണ് കമ്പനി ബാറ്ററികൾ നിർമ്മിക്കുന്നത്. ഇത് മറ്റി ഉൽപ്പാദന, വിതരണ ശൃംഖല വിപൂലീകരിക്കനാണ് ആപ്പിളിന്റെ പദ്ധതി