Light mode
Dark mode
റഷ്യയിലെ സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബി ആപ്പിൾ ഉപകരണങ്ങൾ വഴി യു.എസ് ചാരപ്രവർത്തനം നടത്തുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു.
പശ്ചിമബംഗാളിലെ വിവിധ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് റീല്‍സാക്കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാനായിരുന്നു ദമ്പതികള്‍ തീരുമാനിച്ചിരുന്നത്
പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചാണ് മോചനദ്രവ്യമായി ഐഫോൺ ചോദിച്ചത്
തങ്ങളുടെ നിരവധി ജീവനക്കാരുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതായി മോസ്കോ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയായ കാസ്പെർസ്കി ലാബും വെളിപ്പെടുത്തിയിട്ടുണ്ട്
പേസ്മേക്കർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചവർ പ്രത്യേകം ജാഗ്രത പാലിക്കാൻ ആപ്പിൾ ആവശ്യപ്പെടുന്നു
എൽസിജി എന്ന ലേല സൈറ്റിലാണ് വിൽപ്പന നടന്നത്. 2023 വിന്റർ പ്രീമിയർ ലേലത്തിലാണ് ഐഫോൺ ലേലത്തിൽ പോയത്
കത്തിക്കുന്നതിന് മുമ്പ് യുവാവ് മൃതദേഹം മൂന്ന് ദിവസം തന്റെ വസതിയിൽ സൂക്ഷിച്ചതായി പൊലീസ് പറഞ്ഞു
ഫോൺ വേണമെങ്കിൽ എൺപതിനായിരം രൂപ കൂടി നൽകണമെന്നാണ് ഇപ്പോൾ സർവീസ് സെന്റര്‍ പറയുന്നത്
69,990 രൂപയാണ് വില
2020ൽ ചൈനയുമായി അതിർത്തി തർക്കമുണ്ടായതിനെ തുടർന്ന് ഇന്ത്യ പല ചൈനീസ് ടെക് കമ്പനികൾക്കും വിലക്കേർപ്പെടുത്തിയിരുന്നു
ഐഫോൺ 15 ചൈനയിൽ പരീക്ഷണ ഉത്പാദനം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്, ചൈനയിലും ഇന്ത്യയിലും ഒരേസമയം ഉത്പാദനം ആരംഭിച്ചേക്കും
ഇപ്പോഴുള്ള ഡൈനാമിക് ഐസ്ലാൻഡിലും ക്യാമറ യൂണിറ്റിലും കാര്യമായ പുരോഗതികളോടെയാകും ഐഫോൺ 15 പ്രോ മോഡലുകൾ ഇറങ്ങുക.
സാംസങ്, വാവേ, സോണി, എല്‍.ജി ഫോണുകളും വാട്സ്ആപ്പ് സേവനം നിർത്തിയവയില്‍ ഉള്‍പ്പെടും
നവംബർ മുതൽ കടുത്ത തൊഴിലാളി പ്രതിഷേധമാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്
500-600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറു സ്റ്റോറുകളായിരിക്കും തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ആരംഭിക്കുക.
ഐഫോൺ 15 സീരീസ് വിപണിയിലെത്തുക നിരവധി കിടിലൻ ഫീച്ചറുകളുമായിട്ടാണ്
10 കോടി ബ്രസീൽ റിയൽ ആണ് (1.9 കോടി ഡോളർ) പിഴ വിധിച്ചത്
ആപ്പിൾ ഐപാഡുകൾ, മാക്ബുക്കുകൾ, ഇയർഫോണുകൾ, ആപ്പിൾ വാച്ചുകൾ എന്നിവക്കെല്ലാം ദീപാവലി സെയിൽ സമയത്ത് കിഴിവുകൾ നൽകാൻ സാധ്യതയുണ്ട്
ഐഫോൺ ഉത്പാദനത്തിന് ആപ്പിൾ ഉപയോഗിക്കുന്നത് തയ്വാനീസ് ടെക്നോളജിയാണ്
നോ കോസ്റ്റ് ഇ.എം.ഐ, സ്ക്രീൻകാർഡ് പ്രൊട്ടക്ഷൻ ഒപ്ഷനുകൾക്കൊപ്പമാണ് സ്വപ്ന വിലയ്ക്ക് ഐഫോണുകളുടെ മെഗാ സെയിൽ നടക്കുന്നത്