Light mode
Dark mode
ചെന്നൈക്കെതിരെ കൊല്‍ക്കത്തയ്ക്ക് 193 റണ്‍സ് വിജയലക്ഷ്യം.
'ലോകകപ്പ് നേടിയ ക്യാപ്റ്റനും, ന്യൂസിലൻഡ് കോച്ചുമുള്ള ടീം ഇത്തവണ ഐ.പി.എൽ കിരീടമുയര്‍ത്തും...'
'സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ ഓള്‍റൌണ്ട് പ്രകടനം നടത്തുന്ന ജഡേജ മാന്‍ ഓഫ് ദ മാച്ചാകും...'
മധ്യനിരയുടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയാല്‍ കൊല്‍ക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം
ഐപിഎല്ലിൽ ഇതുവരെ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേർസും ഏറ്റുമുട്ടിയത് 25 തവണയാണ്
ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ കളിച്ച ഡൽഹി ക്യാപിറ്റൽസ്, യുഎഇ എഡിഷനിൽ അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ കൊൽക്കത്തയെ നേരിടുന്നു എന്നതാണ് വിശേഷണം
' എനിക്ക് ഒരു കാര്യം ഉറപ്പാണ് ഞാൻ ചെന്നൈക്ക് വേണ്ടി മാത്രമേ കളിക്കുകയുള്ളൂ''.
ഈ സീസണ് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് വിരാട് കോഹ്ലി അറിയിച്ചത്
ഓപ്പണര്‍ ഇഷാന് കിഷനാണ് ടീമിന് വെടിക്കെട്ട് തുടക്കം സമ്മാനിച്ചത്
ഇന്ന് ജയിച്ചാല്‍ മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ഒരേ പോയന്റ് ആകുമെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് കൊല്‍ക്കത്ത മുന്നിട്ടുനില്‍ക്കുന്നത്
നെറ്റ് റണ്‍റേറ്റില്‍ ബഹുദൂരം മുന്നിലുള്ള കൊല്‍ക്കത്തയെ മറികടക്കണമെങ്കില്‍ അസാധ്യം എന്നു തന്നെ പറയാവുന്ന മാര്‍ജിനില്‍ മുംബൈ ജയിക്കണം
ബാംഗ്ലൂർ പ്ലേ ഓഫ് ഉറപ്പിച്ചതിനാലും ഹൈദരാബാദ് നേരത്തെ തന്നെ പുറത്തായതിനാലും ഇന്നത്തെ മത്സരം അപ്രസക്തമാണ്
സണ്‍റൈസേഴ്സ് നായകന് കെയ്ന്‍ വില്യംസണെ പുറത്താക്കാന്‍ വേണ്ടി ഷാക്കിബ് എടുത്ത 'ബ്രില്യന്റ് പീസ് ഓഫ് ഫീല്‍ഡിങ്' ആണ് ആരാധകര്‍ ഏറ്റെടുത്തത്.
ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി
ഈ പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പും ഗെയ്ക്വാദിന്റെ തലയിലെത്തി.
അവസാന ഓവർ എറിഞ്ഞ ക്രുണാൽ പാണ്ഡ്യയുടെ ആദ്യ പന്ത് തന്നെ 61 മീറ്റർ സിക്സ് പറത്തി അശ്വിന് മുംബൈ ഡീൽ ക്ലോസാക്കി.
സൂര്യകുമാർ യാദവിന് മാത്രമാണ് മുംബൈ നിരയിൽ പിടിച്ചു നിൽക്കാനായത്
പഞ്ചാബ് കിങ്സിന് ജയിക്കാൻ 10 പന്തിൽ 11 റൺസ് എന്ന നിലയിൽ നിൽക്കെയാണ് സംഭവം നടന്നത്
67 റണ്‍സെടുത്ത ഓപ്പണര്‍ വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കയുടെ ടോപ് സ്കോറര്‍
പഞ്ചാബിനായി അര്‍ഷദീപ് സിങാണ് വിക്കറ്റ് നേടിയത്