Light mode
Dark mode
72 റണ്‍സെടുത്ത ത്രിപാഠിയാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്കോറര്‍
നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 155 റണ്‍സ് നേടി
ആദ്യ മത്സരത്തില്‍ മുംബൈ നിരയില്‍ ഇല്ലാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തി
'മിസ്റ്ററി ഗേള്‍' എന്ന് സോഷ്യല്‍ മീഡിയ വിളിച്ച കാവ്യയെ ഇനിയും സണ്‍റൈസേഴ്സ് കരയിപ്പിക്കരുതെന്നാണ് ട്രോളന്മാര് അന്ന് പറഞ്ഞത്.
കഴിഞ്ഞ സീസണിലും ഈ ഡല്‍ഹി താരം തന്നെയായിരുന്നു ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്.
ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് താന്‍ ടീമില്‍ ഉണ്ടെന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ ദീപക് ഹൂഡ നല്‍കിയത് എന്ന വിമര്‍ശനമാണ് ഉയരുന്നത്
താരവുമായി അടുത്ത് ഇടപഴകിയ ആറുപേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്
ഓൺലൈൻ ചൂതാട്ടമാണെന്ന പേരിൽ ഡ്രീം ഇലവണ്‍ നിരോധിക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.
നേരത്തെയുണ്ടായിരുന്ന നിബന്ധനകള്‍ക്ക് പുറമേ പുതുതായി കാണികൾക്ക് ചില നിബന്ധനകൾ കൂടി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാംഗ്ലൂരിനായി വിക്കറ്റ് നേടിയത് യുസ്വേന്ദ്ര ചഹലാണ്
19 ഓവറില്‍ നിന്ന് 92 റണ്‍സ് എടുക്കുന്നതിനിടെ ബാംഗ്ലൂരിന്റെ ഇന്നിങ്സ് അവസാനിച്ചു
ഒമ്പത് ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സാണ് ബാംഗ്ലൂര്‍ എടുത്തത്
മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ
ഈ ഐപിഎല്ലിന് ശേഷം ക്ലബിന്റെ ക്യാപ്റ്റന്‍ പദവി ഒഴിയുമെന്നാണ് കോലി അറിയിച്ചിരിക്കുന്നത്
മുംബൈ ഇന്ത്യന്‍സിന് വേണ്ടി ട്രന്റ് ബോള്‍ട്ടും ആദം മില്‍നെയും ജസ്പ്രീത് ബുറയും രണ്ട് വിക്കറ്റുകള്‍ വീതം നേടി
മൂന്നാമനായി എത്തിയ അമ്പാട്ടി റായിഡു മിന്നെയുടെ പന്ത് കൈയ്യില്‍ കൊണ്ട് പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയത് തകര്‍ച്ചയുടെ ആഴം വര്‍ധിപ്പിച്ചു
സഫാരി ഗോൾഡ് ഹിറ്റ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ അക്ഷയപാത്ര ഫൗണ്ടേഷന് വഴിയാണ് കോവിഡ് പ്രതിരോധത്തിന് കമ്പനി പണം നൽകുക.
ടീമിനൊപ്പം ജോയിന്‍ ചെയ്ത ശേഷം സച്ചിന് ബേബി പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനും 'ആർ.സി.ബി എ'ക്ക് വേണ്ടി തിളങ്ങി. 43 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ അസ്ഹറുദ്ദീന് 66 റൺസ് നേടി.
ഒക്ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലും നടക്കുന്ന ട്വൻറി 20 ലോകകപ്പിനും കാണികളെ അനുവദിക്കാനുള്ള സാധ്യതകൾ ഇതോടെ വർധിച്ചു.