Light mode
Dark mode
ഓപ്പണർമാർ തകർത്തുകളിച്ച മത്സരത്തിൽ പിന്നീട് വന്നവർക്കാർക്കും രണ്ടക്കം കാണാനായില്ല
മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരബാദിന് 10 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനെ കഴിഞ്ഞുള്ളൂ
വിരാട് കോഹ്ലി, ഡേവിഡ് വാർണർ തുടങ്ങിയവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്
മുംബൈയുടെ നായകൻ രോഹിത് ശർമ കൊൽക്കത്തയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീമിനെ നയിച്ചിരുന്നില്ല
സച്ചിന് ഓപ്പണറായി ബാറ്റ് ചെയ്തിരുന്ന അതേ ടീമില്‍ മകന് ഇന്ന് ബൌളിങ് ഓപ്പണ്‍ ചെയ്യുന്നു. സച്ചിന് ആരാധകരെ സംബന്ധിച്ച് അതൊരു വൈകാരിക നിമിഷം തന്നെയായിരുന്നു...
അർധശതകം കുറിച്ച ഇഷൻ കിഷനും നീണ്ട ഇടവേളയ്ക്കുശേഷം താളം കണ്ടെത്തിയ സൂര്യകുമാർ യാദവുമാണ് മുംബൈയുടെ രക്ഷകരായത്
സൺറൈസേഴ്സ് ഹൈദരാബാദ് 228 റൺസാണ് അടിച്ചുകൂട്ടിയത്
2023 ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറിയാണ് 24 കാരനായ ഇംഗ്ലീഷ് താരം സ്വന്തം പേരിലാക്കിയത്
പഞ്ചാബിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് സഞ്ജു സാംസൺ എന്ന 19 കാരൻ വരവറിയിച്ചു
കഴിഞ്ഞ അഞ്ച് മത്സരങ്ങള്‍ തന്നെയെടുത്താല്‍ അവിടെയെല്ലാം അവസാന പന്തുവരെ ജയ-പരാജയ സാധ്യത മാറിമറിയുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷിയായത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന് റോയല്‍സ് മൂന്ന് റണ്‍സിനാണ് ജയിച്ചത്
രവീന്ദ്ര ജഡേജയുടെ പന്തില്‍ സഞ്ജു സാംസണ് ബൌള്‍ഡായി പുറത്താകുകയായിരുന്നു.
വിക്കറ്റ് കീപ്പറും നായകനുമായ സഞ്ജു സാംസൺ ധോണിയെ മാതൃകയായി കാണുന്നയാളാണ്
സി.എസ്.കെക്കായി 200 സിക്സറുകൾ തികച്ച താരവും ധോണിയാണ്
എം.എ ചിദംബരം സ്റ്റേഡിയത്തിൽ അവസാനം നടന്ന 22 ഐ.പി.എൽ മത്സരങ്ങളിൽ സി.എസ്.കെ മൂന്നു തവണ മാത്രമാണ് പരാജയപ്പെട്ടത്. ഈ മൂന്നു തവണയും മുംബൈ ഇന്ത്യൻസാണ് ധോണിപ്പടയെ വീഴ്ത്തിയത്
ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗിൻറെയും ബലത്തിൽ ഡൽഹി ഉയർത്തിയ 173 റൺസ് എന്ന വിജയലക്ഷ്യം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്
ബോഗ്ലയുടെ ട്വിറ്ററിലൂടെയുള്ള വിമർശനത്തിന് നേരിട്ട് തന്നെ മറുപടികൊടുത്ത് ശിഖർധവാൻ
വാംഖഡെ സാക്ഷിയായത് വണ്‍ഡൌണായെത്തിയ അജിങ്ക്യ രഹാനെയുടെ മാസ്റ്റര്‍ ക്ലാസ് ബാറ്റിങിനാണ്. ക്രീസിലെത്തിയതുമുതല്‍ രഹാനെയുടെ ബാറ്റില്‍ നിന്ന് നിരന്തരം ബൌണ്ടറികള്‍ പിറന്നു...
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാനായി ജോസ് ബട്ലറും യശസ്വി ജയ്സ്വാളും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ എസ്.ആർ.എച്ചിനെ സ്പിന്നർമാരായ ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര, രവി ബിഷ്ണോയി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഖ്നൗ വരിഞ്ഞുകെട്ടിയത്