Light mode
Dark mode
ചരിത്രത്തിലാദ്യമായി പര്‍പ്പിള്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും(ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍ക്കും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റര്‍ക്കും നല്കുന്ന പുരസ്കാരം) ഈ സീസണില്‍...
ഐ.പിഎല്‍ തുടങ്ങാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ച് ധോണി, നാകസ്ഥാനം ജഡേജക്ക് കൈമാറിയത്.
ധോണിയുടെ നായകത്വത്തില്‍ അല്ലാതെ ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി ചെന്നൈ സൂപ്പര്‍കിങ്സ് ഇറങ്ങുന്നുവെന്നതാണ് ഉദ്ഘാടന മത്സരത്തിന്റെ മറ്റൊരു സവിശേഷത
വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള അലിയുടെ പ്രവേശം അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ വിസ ലഭിച്ചതായി സി.എസ്.കെയും അലിയുടെ കുടുംബവും സ്ഥിരീകരിച്ചു.
ഐപിഎല്‍ തുടങ്ങി പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു സീസണില്‍ മാത്രം സ്പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് ആയിരം കോടി ലഭിക്കുന്നതെന്ന് ജയ്ഷാ
നാലാഴ്ച മുമ്പ് അലി വിസയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇപ്പോഴും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു വി സാംസണെയും കുമാർ സംഗക്കാര വാനോളം പുകഴ്ത്തിയിരുന്നു
24 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 20 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്
കഴിഞ്ഞ വർഷം 15 മത്സരങ്ങളിലായി 356 റൺസും 6 വിക്കറ്റും നേടി ചെന്നൈയുടെ കിരീടനേട്ടത്തിൽ മുഖ്യപങ്ക് വഹിച്ച താരങ്ങളിലൊരാളാണ് മുഈൻ അലി.
ഭാഷാ-ദേശ വ്യത്യാസമില്ലാതെ ഇന്ത്യയിൽ മാത്രമല്ല താരങ്ങളുടെ ആധിക്യം മൂലം ലോകം മുഴുവൻ കാഴ്ച്ചക്കാരുള്ള ലീഗാണ് ഐപിഎൽ.
രാജസ്ഥാന്റെ പുതിയ നായകനായി യുസ്വേന്ദ്ര ചാഹലിനെ തെരഞ്ഞെടുത്തുവെന്നായിരുന്നു ട്വീറ്റ്. താഴെ സഞ്ജു സാംസണ് ആശംസകളുമായി എത്തിയതോടെ സംഗതി സത്യമാണോ എന്ന് വിശ്വസിച്ചു.
ചരിത്രം മത്സരങ്ങളിലും ആവർത്തിച്ചാൽ ചെന്നൈ സൂപ്പർ കിങ്സിനാണ് നേട്ടം
ആരാധകര്‍ക്ക് പ്രതീക്ഷക്ക് വകവെക്കാനുള്ള എല്ലാ ചേരുവകളും സഞ്ജുവിന്റെ ടീം ഇത്തവണ അണിയറയിലൊരുക്കുന്നുണ്ട്
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായാണ് താന്‍ ഐ.പി.എല്ലില്‍നിന്ന് പിന്മാറിയതെന്ന് റോയ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
2018 സീസൺ മുതൽ പഞ്ചാബിന്റെ താരമായ മായങ്ക് അവസാന രണ്ട് സീസണിലും 400ൽ അധികം റൺസ് നേടിയിരുന്നു
വ്യത്യസ്ത ഗ്രൂപ്പുകളിലാണെങ്കിലും ചിരവൈരികളായ ചെന്നൈയും മുംബൈയും രണ്ടുപ്രാവശ്യം ഏറ്റുമുട്ടും
മുഖ്യ കോച്ച് റിക്കി പോണ്ടിങ്ങിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇരുവരും ഫ്രാഞ്ചൈസിയുമായി കരാറിലെത്തുന്നത്.
ലേലത്തിൽ 14 കോടി മുടക്കി ടീം ദീപക് ചഹാറിനെ വാങ്ങിയിരുന്നു. ഇതുവഴി ഏറ്റവും വിലകൂടിയ ഇന്ത്യൻ ബൗളറായും അദ്ദേഹം മാറിയിരുന്നു
20 ലക്ഷംഅടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ 50 ലക്ഷത്തിനാണ് സൺറൈസേഴ്സ് നേടിയത്
ചെന്നൈ ആരാധകര്‍ക്ക് നിരാശ പടര്‍ത്തുന്ന മറുപടിയായിരുന്നു ഗംഭീറിന്റേത്... ആരാണ് എക്കാലത്തെയും മികച്ച ഐ.പി.എല്‍ ക്യാപ്റ്റനെന്നതിനും ഗംഭീര്‍ മറുപടി പറഞ്ഞു