Light mode
Dark mode
മാർച്ച് അവസാനമോ ഏപ്രിൽ ആദ്യ വാരത്തിലോ ഈ വർഷത്തെ ഐപിഎൽ പൂരത്തിന് കൊടിയേറുമെന്നാണ് റിപ്പോർട്ടുകൾ.
ടി20 പരമ്പരയിലും താരം മികച്ച ഫോമിലായിരുന്നു. രണ്ടാം ടി20യില്‍ 20 പന്തില്‍ അർദ്ധശതകം നേടിയ ഷനക ടി20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന ശ്രീലങ്കന്‍ താരമായി മാറിയിരുന്നു.
ഡിസംബർ 30 ന് ഡൽഹി-ഹരിദ്വാർ ഹൈവേയിൽ പുലർച്ചെ 5.30ഓടെയാണ് അപകടം നടന്നത്
ഭോജ്പുരി, തമിഴ്, ബംഗാളി അടക്കം 11 ഭാഷകളിലാണ് ഇത്തവണ ഐ.പി.എൽ സംപ്രേഷണം ചെയ്യുന്നത്
ഐ.പി.എൽ ലേലത്തിൽ 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.എന്നാല്‍ ആരും താല്പര്യം പ്രകടിപ്പിച്ചില്ല.
ഉച്ചയ്ക്ക് 2.30ന് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ലേലം അരങ്ങേറുന്നത്
ജോസ് ബട്ലറും മികച്ച ഫോമിലാണെങ്കിലും താരത്തെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിട്ടുണ്ട്
ക്യാപ്റ്റൻ കെയിൻ വില്ല്യംസണിനെയും നിക്കോളസ് പൂരനെയും ടീം റിലീസ് ചെയ്തിട്ടുണ്ട്
സമീപകാല ആഭ്യന്തര മത്സരങ്ങളിലെ ഫോമാണ് ദേവ്ദത്ത് പടിക്കലിനെ വീണ്ടും രാജസ്ഥാനിലെത്തിച്ചത്.
തിരക്കേറിയ രാജ്യാന്തര ഷെഡ്യൂൾ ചൂണ്ടികാട്ടിയാണ് കമ്മിൻസിന്റെ പിന്മാറ്റം
ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെ സെമിയിലെത്തിച്ചെങ്കിലും വില്യംസൺ മികച്ച ഫോമിൽ ആയിരുന്നില്ല
പുതിയ ചെയര്മാന് അരുണ്‍ സിങ് ധുമാലിന്റെ നേതൃത്വത്തില്‍ ചേരുന്ന ഐപിഎല്‍ ഭരണ സമിതി യോഗത്തിലായിരിക്കും ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം വരിക.
കഴിഞ്ഞ ഐ.പി.എൽ മെഗാ ലേലത്തിൽ ചെന്നൈയുടെ വിശ്വസ്തതാരമായ ഫാഫ് ഡുപ്ലെസിയെ ടീമിലെത്തിച്ച് ക്യാപ്റ്റൻസിയും നൽകിയിരുന്നു ബാംഗ്ലൂർ. ഇതിനുപുറമെ ടീമിന്റെ മുൻനിര പേസറായിരുന്ന ജോഷ് ഹേസൽവുഡിനെയും ആർ.സി.ബി...