Light mode
Dark mode
സോഷ്യല്‍ മീഡിയയില്‍ മുംബൈ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലാണ്
'ഏറെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് ഡ്രസ്സിങ് റൂം സാക്ഷിയായത്'
ശിവം ദുബെ 28 പന്തിൽ 34 റൺസും രവീന്ദ്ര ജഡേജ 17 പന്തിൽ 25 റൺസുമെടുത്ത് പുറത്താകാതെ നിന്നു.
ഐപിഎലിൽ തന്റെ മികച്ച ബൗളിങ് പ്രകടനവും ഈ മത്സരത്തിൽ നേടിയെടുത്തു.
ഓപ്പണിങിൽ വിരാട് കോഹ്ലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് ആർസിബിക്ക് നൽകിയത്.
ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തങ്ങൾ ചിലപ്പോൾ ഏറ്റെടുക്കേണ്ടിവരുമെന്ന് കഴിഞ്ഞ വർഷം മഹി ബായ് സൂചിപ്പിച്ചിരുന്നു.
സ്മാർട്ട് റിപ്ലേ സിസ്റ്റമാണ് പുതുതായി ആവിഷ്കരിച്ച മറ്റൊരു നവീന ആശയം.
ക്രിക്കറ്റിലെ ഏതാണ്ടെല്ലാ കൊടുമുടികളും നേടിയെടുത്ത വിരാട് കോഹ്ലി തന്റെ പൂർണതക്കായി ഒരു ഐ.പി.എൽ കിരീടം തികച്ചും ആഗ്രഹിക്കുന്നുണ്ട്
വലിയ കൂറ്റനടിക്കാരുള്ള ടീമിൽ ഇന്നിങ്സ് കെട്ടിപ്പടുക്കുക, ഉത്തരവാദിത്വത്തോടെ നയിക്കുക എന്നീ ഭാരിച്ച ചുമതലയാണ് സഞ്ജുവിന് മുന്നിലുള്ളത്
ഐ.പി.എല്ലിൽ ഇതുവരെ 31 തവണയാണ് ചെന്നൈയും ബാംഗ്ലൂരും നേര്‍ക്കു നേര് വന്നത്. അതിൽ 20 തവണയും ധോണിയും സംഘവും വിജയക്കൊടി പാറിച്ചു
ഒമ്പതാം തവണയാണ് ചെന്നൈ ഐപിഎല്ലിൽ ഉദ്ഘാടന മത്സരം കളിക്കാൻ ഒരുങ്ങുന്നത്
കീറൻ പൊള്ളാർഡ് ഒഴിച്ചിട്ട ഓൾ റൗണ്ടർ കസേരയാണ് ഹാർദികിലൂടെ മാനേജ്മെന്റ് പ്രതീക്ഷ വെക്കുന്നത്.
നാലോവറിൽ 42 റൺസ് വഴങ്ങിയ സ്റ്റാർക്ക് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.
2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ റാഞ്ചിക്കാരൻ തുടർന്ന് ഐപിഎലിൽ മാത്രമാണ് ബാറ്റ് വീശിയത്.
ഇത്തവണ നീലയും ചുവപ്പും ചേർന്ന ജേഴ്സിയിലായിരിക്കും ടീം ഇറങ്ങുക
ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി അവസാനമായി ട്വന്റി 20 കളിച്ചത്.
രാഷ്ട്രീയത്തിൽ സജീവമായിരുന്നപ്പോഴും കളിയുടെ അപ്ഡേറ്റുകളെല്ലം വള്ളിപുള്ളിവിടാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
2013 മുതൽ 2023 വരെയായി ടീമിനെ നയിച്ച ഹിറ്റ്മാൻ അഞ്ചുതവണ മുംബൈയെ ഐപിഎൽ ചാമ്പ്യൻമാരുമാക്കിയിരുന്നു
ശനിയാഴ്ച രാത്രി 7.30ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് എസ്ആർഎച്ചിന്റെ ആദ്യമത്സരം.
ഇടവേളയ്ക്കുശേഷം കൊൽക്കത്തയുടെ മുന്‍ സൂപ്പർ നായകന് ഗൗതം ഗംഭീർ ടീമിൽ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്