Light mode
Dark mode
ഇന്നലത്തെ ഒറ്റമത്സരത്തോടെ ഐപിഎൽ ഓറഞ്ച് ക്യാപ്പിനുള്ള പോരിൽ ഒന്നാമതുള്ള വിരാട് കോഹ്ലിക്ക് തൊട്ടടുത്തെത്തി രാജസ്ഥാൻ റോയൽസ് നായകൻ.
33 പന്തിൽ ഏഴ് ഫോറും നാല് സിക്സറും സഹിതം 71 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു.
മുംബൈയുടെ തുടക്കം മികച്ചതായിരുന്നില്ല. ഇഷാൻ കിഷൻ(20), രോഹിത് ശർമ(8), സൂര്യകുമാർ യാദവ്(26) എന്നീ വൻതോക്കുകളെ പവർപ്ലെയിൽ തന്നെ നഷ്ടമായി.
സ്വന്തം കാണികൾക്ക് മുന്നിൽ ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റൺ ചേസരങ്ങേറുമ്പോൾ ഗാലറിയിലേക്ക് തുടരെ പറന്നുയരുന്ന പന്തുകളെ നോക്കി നിസഹായനായി നിൽക്കാനായിരുന്നു കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ വിധി
നിശ്ചിത 20 ഓവറിൽ കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 261 റൺസെടുത്തു
ഓപ്പണറായി ക്രീസിലെത്തിയ കോഹ്ലി 43 പന്തിൽ നിന്ന് അടിച്ചെടുത്തത് ആകെ 51 റൺസാണ്. 15ാം ഓവറിലാണ് താരം പുറത്തായത്
കൂറ്റനടിക്ക് ശ്രമിച്ച് കോഹ്ലി മടങ്ങുമ്പോൾ 15ാം ഓവറിൽ 140 എന്ന നിലയിലായിരുന്നു ടീം.
ചിന്നസ്വാമിയിൽ തകർത്തടിച്ച ട്രാവിസ് ഹെഡിനെ വീഴ്ത്തി തുടങ്ങിയ സന്ദർശക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
ഡൽഹി ഉയർത്തിയ 225 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 220ൽ അവസാനിച്ചു.
ക്യാമറക്ക് നേരെ ബോട്ടിൽ എറിയാനാണ് ധോണി ശ്രമിച്ചത്.
'42ാം വയസിലും ക്രീസിൽ ധോണി സർവ സംഹാരിയാണ്. വർഷങ്ങളായി ചെന്നൈ ജഴ്സിയിൽ അയാൾ അത്ഭുതങ്ങൾ കാണിക്കുന്നുണ്ട്. ഇപ്പോഴും അത് തുടരുന്നു'
63 പന്തിൽ ആറു സിക്സറും 13 ഫോറും സഹിതം 124 റൺസാണ് സ്റ്റോയിനിസ് അടിച്ചെടുത്തത്.
മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻസിങും മലയാളി താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
മുംബൈ ഒദ്യോഗിക സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായി.
വിക്കറ്റ് കീപ്പിങിന് പുറമെ ക്യാപ്റ്റനായും മികച്ച തീരുമാനങ്ങളിലൂടെ മലയാളി താരം കൈയടി നേടി.
153 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് ചഹലിന്റെ 200 വിക്കറ്റ് നേട്ടം.
ജയത്തോടെ 14 പോയന്റുമായി രാജസ്ഥാൻ പ്ലേഓഫിന് അരികിലെത്തി. സീസണിലെ ഏഴാം ജയം സ്വന്തമാക്കിയ സഞ്ജുവും സംഘവും ഒന്നാംസ്ഥാനം നിലനിർത്തി.
അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയയുടെ (18 പന്തിൽ 36) പ്രകടനമാണ് സന്ദർശകരെ വിജയത്തിലെത്തിച്ചത്.
ഹർഷിത് റാണ എറിഞ്ഞ ഭീമർ നേരിടുന്നതിൽ വിരാടിന് പിഴച്ചു. ബാറ്റിന്റെ മുകൾഭാഗത്ത് തട്ടി നേരെ ഹർഷിതിന്റെ കൈകളിൽ അവസാനിച്ചു.
വിൽ ജാക്സിന്റെയും (32 പന്തിൽ 55 റൺസ്), രജത് പടിദാറിന്റേയും (23 പന്തിൽ 52 റൺസ്) ബാറ്റിങ് കരുത്തിൽ മികച്ച നിലയിലായിരുന്നു ആർസിബി പിന്നീട് വൻ തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു