Light mode
Dark mode
വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറി പാഴായി
മത്സരത്തിൽ ഒരു സ്ട്രാറ്റജിക് ടൈം ഔട്ട് സമയത്താണ് ആരാധകരെ ആവേശത്തിലാക്കിയ സൗഹൃദക്കാഴ്ചക്ക് ചിന്ന സ്വാമി സ്റ്റേഡിയം സാക്ഷിയായത്
''ലേലത്തിൽ ടീമിൽ നിലനിർത്തിയ ശേഷം അയാളെ കളത്തിലിറക്കാത്ത നടപടി അത്ഭുതപ്പെടുത്തുന്നു''
ഗാംഗുലിയും പോണ്ടിങ്ങും അമ്പയര്‍മാരോട് കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് ആവേഷ് ഖാൻ എറിഞ്ഞ ഓവറിൽ നാല് റൺസ് മാത്രമാണ് നേടാനായത്.
45 പന്തിൽ ഏഴ് ബൗണ്ടറിയും ആറു സിക്സറും സഹിതം 84 റൺസുമായി പരാഗ് പുറത്താകാതെ നിന്നു.
സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ ടീം നില്കുമ്പോഴാണ് ഊര്‍ജ്ജം നല്കുന്ന വാക്കുകളുമായി ഇതിഹാസ താരം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ഐപിഎല്‍ സീസണിന് തൊട്ടു മുന്‍പ് പരിക്കേറ്റ ശ്രീലങ്കന്‍ പേസര്‍ ദില്ഷന് മധുശങ്കയ്ക്ക് പകരക്കാരനായി കൗമാരതാരത്തെ മുംബൈ ടീമിലെടുത്തത്.
മുംബൈക്കെതിരെ 31 റണ്‍സ് വിജയമാണ് സ്വന്തമാക്കിയത്.
ഒരുഘട്ടത്തില്‍ പോലും മുംബൈ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ തുടരെ സിക്സറും ഫോറും അടിച്ചെടുത്ത ഹൈദരാബാദ് കാണികള്‍ക്ക് ബാറ്റിങ് വെടിക്കെട്ടാണ് സമ്മാനിച്ചത്.
ആര്‍സിബിയുടെ ബാറ്റിങിനായി വിരാട് കോഹ്ലി ക്രീസിലെത്തിയ ഉടനെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്.
കൊല്‍ക്കത്ത യുവപേസറുടെ പെരുമാറ്റത്തിന് ഐപിഎല്‍ അച്ചടക്ക സമിതി പിഴ ശിക്ഷ ചുമത്തിയിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സ് താരം വിജയ് ശങ്കറെയാണ് അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയത്.
19ാം ഓവറിലാണ് അഫ്ഗാന് സ്പിന്നറെ രണ്ട് തവണ സിക്സര്‍ പറത്തിയത്.
കഴിഞ്ഞ ഐപിഎല്‍ ഫൈനലിലേറ്റ തോല്പിക്ക് പകരം വീട്ടാനെത്തിയ ഗുജറാത്തിന് ഒരുഘട്ടത്തില്‍ പോലും നിലവിലെ ചാമ്പ്യന്മാര്ക്കെതിരെ ഭീഷണിയുയര്‍ത്താനായില്ല
23 പന്തില്‍ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 51 റണ്‍സെടുത്ത ദുബെ സിഎസ്കെ ഇന്നിങ്സിലെ ടോപ് സ്കോററായി.
സഞ്ജു മറുവശത്ത് ഇല്ലായിരുന്നുവെങ്കില്‍ ആദ്യം തന്നെ താന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമായിരുന്നു. അത് ഒരുപക്ഷേ എന്റെ വിക്കറ്റ് നഷ്ടപ്പെടുത്തുമായിരുന്നു.
പഞ്ചാബിനെതിരായ മത്സരത്തിന് ശേഷമായിരുന്നു കോഹ്ലിയുടെ പ്രതികരണം
'ഹര്‍ദിക് വലിയ രണ്ട് പിഴവുകളാണ് ഈ മത്സരത്തില്‍ വരുത്തിയത്'
മുരളി കാർത്തിക്കിന്റെ ട്രാഷ്-ട്രഷർ പരാമർശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍