Light mode
Dark mode
ഗസ്സയിൽ ആയിരക്കണക്കിന് ജനങ്ങൾ പട്ടിണി മരണ ഭീഷണിയിലാണ്
ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്ത്തനങ്ങളില് നിന്നും ഇസ്രായേലിനെ വിലക്കണമെന്നാണ് ഇറാന്റെ ആവശ്യം
ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ജോർദാനാണ് ഖത്തറിന്റെ എതിരാളികൾ
മേഖലാ യുദ്ധം ക്ഷണിച്ചു വരുത്താനുള്ള നീക്കത്തിൽ നിന്ന് അമേരിക്ക പിന്തിരിയണമെന്ന് ഇറാൻ ആവശ്യപ്പെട്ടു
യുഎസ് ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇറാൻ
ഇറാൻ പ്രതിരോധ മന്ത്രാലയത്തിനായി ഉപകരണങ്ങൾ നിർമിക്കുന്ന ഇസ്ഫഹാനിലെ ഫാകടറിയിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
സയണിസ്റ്റ് രാജ്യം നടത്തിയ കുറ്റകൃത്യത്തിന് പ്രതികരണം ഉറപ്പാണെന്ന് ഇറാൻ പ്രസിഡൻറ്
Iran attacks alleged militant bases in Pakistan | Out Of Focus
കഴിഞ്ഞ ദിവസമായിരുന്നു സിറിയ, ഇറാഖ്, പാകിസ്താൻ എന്നീ അയൽരാജ്യങ്ങൾക്കുനേരെ ഇറാന്റെ അപ്രതീക്ഷിത ആക്രമണം നടന്നത്
സൗദി-ഇറാൻ വ്യാപാരവും നിക്ഷേപവും വലിയ രീതിയിൽ ഉയർത്താൻ പദ്ധതി
ഇർബിൽ വിമാനത്താവളം അടച്ചു
കഴിഞ്ഞ വർഷം തങ്ങളുടെ കപ്പലും എണ്ണയും യു.എസ് പിടിച്ചെടുത്തതിനുള്ള തിരിച്ചടിയാണെന്നാണ് ഇറാൻ വിശദീകരണം
ചാവേറുകളെ ഇറാനിൽ കൊണ്ടു വന്ന സംഘവും പിടിയിലായെന്ന് ഇറാനിയൻ ഇന്റലിജൻസ് വിഭാഗം അറിയിച്ചു
ഭീകരാക്രമണത്തിൽ ‘നിയമപരവും അന്തർദേശീയവുമായ നടപടികൾ’ സ്വീകരിക്കുമെന്ന് ഇറാൻ
ഇറാൻ റെവല്യൂഷനറി ഗാർഡ് കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിനടുത്തുണ്ടായ സ്ഫോടനങ്ങളിൽ 170 ലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്
ചെങ്കടലിൽ അമേരിക്കൻ കപ്പലിനു നേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പത്രം റിപ്പോർട്ട് ചെയ്തു.
Israeli air strike kills top Iranian military adviser | Out Of Focus
സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനസ്ഥാപിച്ച പശ്ചാതലത്തിൽ കൂടുതൽ മേഖലയിലേക്ക് ബന്ധം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും
ഇസ്രായേലിനെ സംരക്ഷിച്ചു നിർത്താൻ മേഖലയ്ക്ക് തീ കൊളുത്തുകയാണ് അമേരിക്കയെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു.
സാധാരണക്കാർക്ക് സുരക്ഷിത പാതയൊരുക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി അറേബ്യ