Light mode
Dark mode
മുമ്പ് വിരലിൽ എണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തു എന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പി. ജയരാജൻ
സ്ഫോടനത്തെ യു.എൻ രക്ഷാസമിതി അപലപിച്ചു
ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രവാസിയെ നാട് കടത്തുവാനും കോടതി നിര്‍ദ്ദേശിച്ചു
ഷഹനാസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്നു ലക്ഷം രൂപ എൻ.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അലിഗഡ് സർവകലാശാലയിലെ ബിഎ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ് 19കാരനായ ഫൈസാൻ. ഫൈസാന്റെ ജാർഖണ്ഡിലെ വീട്ടിലും ഉത്തർപ്രദേശിലെ വാടക താമസസ്ഥലത്തും നടത്തിയ പരിശോധനക്ക് ശേഷമാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
മാപ്പർഹിക്കാത്ത കുറ്റകൃത്യം ചെയ്തവരെ കണ്ടെത്തുന്നതിന് വേണ്ട നടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നഫയ് താക്കൂർ
ഇന്ത്യയിലെ പ്രമുഖനായ വ്യക്തിക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ട ആളെയാണ് എഫ്എസ്ബി കസ്റ്റഡിയിലെടുത്തതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തു.
ഇന്നലെ സിറിയയിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളും നാല് സ്ത്രീകളുമടക്കം 13 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു
2019 ൽ തങ്ങളുടെ ഭരണപ്രദേശം നഷ്ടപ്പെട്ട ശേഷം ഐഎസ്ഐഎൽ നടത്തുന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് ജയിലിൽ നടന്നത്
കൊലക്കേസ് പ്രതിയായിരുന്ന പ്രജു വലിയ കടബാധ്യത വരുത്തിയ ശേഷമാണ് നാടുവിട്ടു പോയതെന്നും ഭാര്യ പറഞ്ഞു
നങ്കർഹാർ പ്രവിശ്യയിലെ ഐ.എസ് -കെ കേന്ദ്രത്തിനു നേരെയായിരുന്നു ആക്രമണം
കൊല്ലപ്പെട്ടവരിൽ 12 പേർ യു.എസ് സൈനികരാണ്.140 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്
ഷിഫ ഹാരിസ്, മിസ്ഹ സിദ്ദീഖ് എന്നിവരെ താണെയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ എന്‍.ഐ.എ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
അന്താരാഷ്ട്ര തീവ്രവാദ ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടു വരുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജൻസികളുടെ നിലപാട്.
നിമിഷ ഫാത്തിമയെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു
2104ല്‍ ഐ.എസ് തീവ്രവാദികൾ സിറിയയില്‍ പിടിമുറുക്കിയതിന് ശേഷം നിരവധി നഷ്ടങ്ങളാണ് സിറിയക്ക് ഉണ്ടായത്. പിന്നീടങ്ങോട്ട് തികച്ചും യുദ്ധസമാനമായ നാളുകളായിരുന്നു സിറിയയില്‍.
രാഷ്ട്രീയ പാര്‍ട്ടികളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്
ഐ.എസ് ഭീകരവാദിയായ സുലൈമാന്‍ മുസാഫിരിയായിരുന്നു കേസിലെ പ്രധാന പ്രതിയും ആസൂത്രകനും. ആക്രമണത്തിനുള്ള അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ഇസ്മാഈല്‍ സൂഫി എന്ന പ്രതിയായിരുന്നു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖ് സൈന്യവുമായി ചേര്‍ന്ന് നടത്തിയ വ്യോമാക്രമങ്ങള്‍ക്കൊടുവിലാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലൊനനായ ഫലൂജ തിരിച്ചുപിടിക്കാനായത്. ആഹ്ലാദസൂചകമായി കെട്ടിടത്തിന് മുകളില്‍...
സിറിയയിലേക്ക് കടക്കവേ തുര്‍ക്കി മടക്കിയയച്ച മൂന്ന് പേരാണ് അറസ്റ്റിലായതെന്ന് വളപട്ടണം പൊലീസ് അറിയിച്ചുകണ്ണൂരില് ഐഎസ് ബന്ധം ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിറിയയിലേക്ക് കടക്കവേ തുര്‍ക്കി...