Light mode
Dark mode
ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാക്കാൻ ഇതിൽപരം എന്തു വേണം. തോൽവിയും സമനിലയുമായി കുഴഞ്ഞുമറിഞ്ഞ ബ്ലാസ്റ്റേഴ്സിനെ ആരാധകർ കൈവിട്ടു, വിട്ടില്ല എന്ന അവസ്ഥയിലാണ് ഈ രാജകീയ തിരിച്ചുവരവ്.
ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിന്റെ തലപ്പത്ത് എത്തുന്നതും. 42ാം മിനുറ്റിൽ അൽവാരോ വാസ്ക്വസ് നേടിയ തകർപ്പൻ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയവഴിയൊരുക്കിയത്.
കഴിഞ്ഞ സീസണിൽ സന്ദേശ് എടികെ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യൻ ടോപ്പ് ഡിവിഷൻ ക്ലബ്ബായ എച്ച്എൻകെ സിബെനിക്കുമായി ഒപ്പുവെച്ചിരുന്നു.
കിരീടസാധ്യത ഏറ്റവും കൽപിക്കപ്പെട്ടിരുന്ന ബംഗളൂരു സീസൺ പകുതിയാകുമ്പോൾ ആകെ നേടിയത് രണ്ട് ജയം മാത്രമാണ്.
വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഒഡീഷ മുംബൈയെ തോൽപ്പിച്ചത്
കളിയുടെ 38ാം മിനിറ്റിലാണ് ബേഡിയയുടെ മനോഹര ഗോൾ പിറന്നത്.
ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ആദ്യ 20 മിനുറ്റിൽ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ നേടിയപ്പോൾ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പെ ഗോവ സമനില പിടിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും നന്നായി...
കഴിഞ്ഞ നാല് സീസണുകളിലും ഗോവയെ ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിട്ടില്ല
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എടികെ മോഹൻബഗാന്റെ ജയം. എടികെയ്ക്കായി ലിസ്റ്റൻ കൊളാകോ, റോയ് കൃഷ്ണ എന്നിവർ വല കുലുക്കിയപ്പോൾ 81ാം മിനുറ്റിലായിരുന്നു ഗോവയുടെ മറുപടി.
ലോണിലാണ് താരം ഹൈദരാബാദിൽ എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്.
ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഹൈദരാബാദിന്റെ ജയം
'കേരളബ്ലാസ്റ്റേഴ്സിന് മികച്ച താരങ്ങളുണ്ട്. അത് കളിയുടെ തുടക്കത്തിൽ ഞങ്ങളെ ഒരൽപ്പം ആശങ്കയിലാക്കിയിരുന്നു'
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ഇന്ത്യന്‍ താരമാണ് ഇപ്പോള്‍ സഹല്‍
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഒന്നാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
ഇന്നത്തെ മത്സരം ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് 15 പോയിന്റാകും
ഐഎസ്എല്ലിന്റെ രണ്ടാം പാദ മത്സരങ്ങൾക്ക് മുമ്പോടിയാണ് ജനുവരിയിലെ ഇടക്കാല ട്രാൻസ്ഫർ ജാലകം
ഇരുടീമുകളും ഓരോ ഗോൾ വീതം നേടി
സമനിലയോടെ ഹൈദരാബാദ് എഫ്.സി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
താരത്തിന് ഈ സീസണിൽ കളിക്കാനുള്ള സമയം ലഭിക്കാനും സീനിയർ ടീമിൻറെ ഫുട്ബോൾ അന്തരീക്ഷം അനുഭവിക്കാനും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുമുള്ള അവസരമാണിത്
ആരാധകർ പ്രതീക്ഷിക്കുകയാണ്, കോപ്പൽ ആശാനെയും ഇയാൻഹ്യൂമിനെയുമെല്ലാം ലാലിഗയേക്കാൾ ആവേശത്തിൽ വരവേറ്റതും, സ്വപ്നതുല്യമായി ഫൈനൽ വരെയെത്തിയതുമെല്ലാം...