Light mode
Dark mode
പഴയകാലങ്ങളിൽ യുവാക്കൾ ഗുരുകുലങ്ങളിൽ പോയിരുന്നത് പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ലെന്നും അഗ്നിപഥിനെ പിന്തുണച്ച് കങ്കണ വ്യക്തമാക്കി
2013ൽ അംബാഷിനെതിരെ ജറുസലേമിലും തിബ്രീസിലുമായി ഉയർന്ന 20 ക്രിമിനൽ ആരോപണങ്ങളിൽ 18 എണ്ണത്തിലും കുറ്റം ചുമത്തപ്പെട്ടിരുന്നു
ബ്യൂണസ് ഐറിസിൽ നടന്ന നീണ്ട പരിശീലനങ്ങൾക്കും 2.5 മില്യൺ ഡോളറിന്റെ ധനസമാഹരണത്തിനും ശേഷമാണ് അർജൻറീനൻ ടീം പിൻമാറിയിരിക്കുന്നത്
എണ്ണയേതര വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം
സിറിയയിൽ നിന്നോ ലബനാനിൽ നിന്നോ ഇറാൻ സൈന്യം ആക്രമണം നടത്തിയേക്കുമെന്നാണ് ഇസ്രായേൽ ഭയക്കുന്നതെന്ന് ജറൂസലം പോസ്റ്റ്
ഇസ്രായേലിനൊപ്പമെന്ന് അമേരിക്ക; നിയമം സെമിറ്റിക് വിരോധമെന്ന് കനഡ
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് പനി സ്ഥിരീകരിച്ചത്
കഴിഞ്ഞ ദിവസം ഷിറീന്റെ ശവ സംസ്കാര യാത്രക്കെതിരെ നടന്ന ഇസ്രായേൽ പൊലീസിന്റെ കയ്യേറ്റത്തിനിടെ ശവപ്പെട്ടി താഴെ വീണിരുന്നു
ഇസ്രായേൽ സൈന്യത്തിന്റെ കയ്യേറ്റത്തിനിടെ ശവപ്പെട്ടി താഴെ വീണു
ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കുകയല്ലാതെ പ്രശ്നപരിഹാരമില്ലെന്നും സൗദി അറേബ്യ
ജറൂസലമിൽ തുടരുന്ന സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ യു എൻ രക്ഷാസമിതി യോഗം ചേരും
റമദാൻ തുടങ്ങിയത് മുതൽ വെസ്റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രയേലിന്റെ നരനായാട്ടിൽ ഇരുപത് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സംഘടനകൾ
മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ മനോഭാവത്തില്‍ യുഎസ് മാറ്റം വരുത്തിയെന്നും പസഫിക് മേഖലയുടെയും കിഴക്കന്‍ യൂറോപ്പിന്റെയും ദിശയിലേക്ക് നീങ്ങുന്നുവെന്നും ഇസ്രായേലിന് നന്നായി അറിയാം, ടെല്‍ അവീവിന്റെ 'ക്ലീന്‍...
ഇസ്രയേലിന്റെ ജൂത അസ്തിത്വത്തെ ദ്രോഹിക്കുന്നത് കണ്ടുനിൽക്കാനാകില്ല എന്നു പറഞ്ഞാണ് ഇഡിത് സില്‍മന്‍ സഖ്യം വിട്ടത്
കൊല്ലപ്പെട്ടവരിൽ ഒരാൾ അക്രമിയെ തടയാൻ ശ്രമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും ബാക്കിയുള്ളവർ സാധാരണക്കാരാണെന്നുമാണ് ലഭിക്കുന്ന വിവരം
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം തീരുമാനിച്ചിരുന്നത്
നിർണായക ഘട്ടത്തിൽ യുഎസ്സും ഇസ്രായേലും ഒന്നിച്ചു നിൽക്കുമെന്നും ഇറാൻ ഒരിക്കലും ആണവായുധം കൈക്കലാക്കില്ലെന്നും യുഎസ് സെക്രട്ടറി
ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം
ബെൻ ഗുറിയോൺ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിൻറെ സാന്നിധ്യം സ്ഥിരീകരിച്ചത്.
യുക്രൈനിൽനിന്ന് വരുന്ന ജൂതകുടുംബങ്ങൾക്കായി പുതുതായി 1,000 പാർപ്പിടങ്ങൾ നിർമിക്കുമെന്നാണ് വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷൻ അറിയിച്ചത്