Light mode
Dark mode
കഴിഞ്ഞ 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശമാണ് ഫലസ്തീൻ ജനത അനുഭവിക്കുന്നതെന്നും ഗുട്ടറസ്
അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് യു.എൻ ഏജൻസി; ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഇസ്രായേൽ
യുദ്ധത്തിന്റെ 16ാം ദിനം ഇസ്രായേൽ ഗസ്സയിൽ വ്യോമാക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ 400 പേരാണ് കൊല്ലപ്പെട്ടത്
ആശുപത്രികൾക്ക് മുമ്പിലും വ്യോമാക്രമണം നടത്തി ഭീഷണി മുഴക്കുകയാണ് ഇസ്രായേൽ
'ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം' എന്ന് സഹായ പായ്ക്കുകളില്‍ ഒട്ടിച്ചിട്ടുണ്ട്.
ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
വ്യോമാക്രമണം കൂടുതൽ കടുപ്പിക്കാൻ ഇസ്രായേൽ സൈന്യം തീരുമാനിച്ചതോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചു
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് പ്രദേശത്ത് ശാശ്വത സമാധാനം പുനസ്ഥാപിക്കണമെന്നും സൗദി കിരീടാവകാശി
ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിരമായി ഈജിപ്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേർത്തത്.
''ഇതുപോലുള്ള സമയങ്ങളിൽ സംസാരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല, അസഹനീയമാണ് കാര്യങ്ങൾ''
കേട്ടുകേൾവിയില്ലാത്ത യുദ്ധഭീകരതയാണ് ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേൽ എന്ന ഭീകര രാഷ്ട്രവും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
പ്രമേയത്തിൽ ഇസ്രായേലിന്റെ സ്വയം പ്രതിരോധം പരാമർശിക്കുന്നില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം
മാനുഷിക ഇടനാഴി തുറക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ഖത്തര്‍ കാബിനറ്റ് ആവശ്യപ്പെട്ടു.
ഗസ്സയിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ 1200 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിൽ 500 പേരും കുട്ടികളാണ്.
കരയുദ്ധം ഭയപ്പെടുന്നില്ലെന്നും ഗസ്സയിൽ പ്രവേശിച്ചാൽ ഇസ്രായേലികളുടെ ശവപ്പറമ്പായി അത് മാറുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി.
ഇസ്രായേല്‍ പ്രദേശങ്ങളില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട യാസ്മീൻ പോറാട്ട് എന്ന യുവതിയുടെതാണ് വെളിപ്പെടുത്തല്‍
അൽജസീറ വാർത്തകൾ പക്ഷപാതപരമാണ്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈനികർക്കെതിരായ ആക്രമണത്തിന് വാർത്തകൾ പ്രേരണയാകുന്നുവെന്നും ഇസ്രായേൽ കമ്യൂണിക്കേഷൻ മന്ത്രി
മിക്ക ടണലുകളും ഇസ്രായേലിന്റെ രഹസ്യ ഇന്റലിജൻസ് നെറ്റ്വർക്കിൽ നിന്ന് പുറത്താണ്