- Home
- italian marines case
India
25 May 2018 8:07 PM GMT
കടല്‍ക്കൊല കേസ്: അവധി നീട്ടി നല്‍കണമെന്ന നാവികരുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഇറ്റലിയില്‍ നിന്ന് മടങ്ങിവരുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിച്ചേക്കുംകടല്ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികന്റെ ഇറ്റലിയില്‍ നിന്ന്...
International Old
15 May 2018 1:33 PM GMT
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികനെ മോചിപ്പിക്കണമെന്ന് യുഎന്‍ കോടതി
കടല്‍ക്കൊല കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികനെ മോചിപ്പിക്കണമെന്ന് യുഎന്‍ മധ്യസ്ഥ കോടതി. കടല്‍ക്കൊല കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികനെ മോചിപ്പിക്കണമെന്ന് യുഎന്‍ മധ്യസ്ഥ കോടതി. സാല്‍വതോറെ...
Kerala
5 April 2018 9:56 PM GMT
കടല്‍ക്കൊലക്കേസ്: ഇറ്റലിക്ക് അനുകൂല വിധി വന്നത് കേന്ദ്രത്തിന്റെ കള്ളക്കളി മൂലമെന്ന് മുഖ്യമന്ത്രി
കേന്ദ്രം കള്ളക്കള്ളി കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്.കടല്‍ക്കൊലക്കേസില്‍ ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി. കടല്‍ക്കൊലക്കേസില്‍ കേന്ദ്രം...
India
31 Dec 2017 11:20 AM GMT
കടല്‍ക്കൊല കേസ്: ഇന്ത്യയിലുള്ള നാവികനെ ഉപാധികളോടെ വിട്ടയക്കാമെന്ന് കേന്ദ്രം
കേസിലെ മറ്റൊരു പ്രതിയായ മാര്‍സി മിലാനോ ലെസ്റ്റോറെ കഴിഞ്ഞ ജൂണില്‍ ചികിത്സക്കായി ഇറ്റലിയിലേക്ക് പോയിരുന്നുകടല്ക്കൊല കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികനെ ഉപാധികളോടെ വിട്ടയക്കാമെന്നാണ് കേന്ദ്രം...
India
13 Nov 2017 6:35 PM GMT
കടല്‍ക്കൊല കേസ്; ജാമ്യവ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീം കോടതിയില്‍
മാസിമിലാനോ ലത്തോറെയുടെ ജാമ്യ കാലാവധി നീട്ടണമെന്ന് ഇറ്റലിയുടെ ആവശ്യംകടല്ക്കൊല കേസില്‍ നാവികന്റെ ജാമ്യവ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. മാസിമിലാനോ...