Light mode
Dark mode
The meeting highlighted the expanding partnership between the two countries and resulted in the signing of 26 memoranda of understanding across key industries
അയർലന്റിനെ അഞ്ചടിയില്‍ വീഴ്ത്തി ഇംഗ്ലണ്ട്
booking.com വഴിയുള്ള റിസർവേഷൻ റദ്ദാക്കി
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും ഇസ്രായേലിനെതിരെ ആയുധ ഉപരോധം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു
യുഎൻ സൈനികരെ പിൻവലിക്കണമെന്ന ഇസ്രായേൽ ഭീഷണി നേരത്തെ അയർലൻഡ് തള്ളിയിരുന്നു
ഇറ്റാലിയൻ പതാകയുടെ നിറങ്ങളിൽ സ്വാതന്ത്ര്യം എന്നെഴുതിയ പ്ലക്കാർഡുകള്‍ പ്രതിഷേധക്കാർ ഉയർത്തി
The dispute between the journalist and the Italian leader started when Cortese posted an image on X depicting the Italian PM in front of a framed photograph of Benito Mussolini.
ദിവസവും 10-12 മണിക്കൂർ വീതമായിരുന്നു പണി. മണിക്കൂറിന് നാല് യൂറോ മാത്രമായിരുന്നു കൂലി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഇത് നൽകിയിരുന്നില്ല.
ഗ്രൂപ്പ് ഘട്ടം മുതൽ തപ്പിതടഞ്ഞ ഇറ്റലിക്ക് പ്രീക്വാർട്ടറിലും മികച്ച കളി പുറത്തെടുക്കാനായില്ല
98ാം മിനിറ്റിലാണ് ഇറ്റലി സമനില പിടിച്ചു വാങ്ങിയത്
യൂറോയില്‍ ഇറ്റലിക്കും,സ്പെയിനിനും,സ്വിറ്റ്സർലന്റിനും ജയം
ജി7 ഉച്ചകോടിക്കായി ഇറ്റലിയിലെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തത്.
‘ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാൻ നടപടി വേണം’
ഇസ്രായേൽ കപ്പലുകൾ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണം പ്രതിരോധിക്കാനായാണ് ഓപറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ എന്ന പേരിൽ യു.എസ് സേനാസഖ്യം രൂപീകരിച്ചത്
ഗസ്സ സിറ്റിയിലെ കത്തോലിക്കാ പള്ളിയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഗസ്സയിൽ 297 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്
സംഭവം സോഷ്യൽമീഡിയയിൽ ചര്‍ച്ചയായതോടെ വിശദീകരണവുമായി കഫേ ഉടമ രംഗത്തെത്തി
രക്താർബുദത്തെ തുടർന്ന് മിലാനിലെ സാൻ റാഫേലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം
1997ലും 2013ലും രണ്ടാം സ്ഥാനക്കാരായെങ്കിലും ഇതാദ്യമായാണ് യുറുഗ്വേ അണ്ടർ-20 ലോകകപ്പ് ജേതാക്കളാകുന്നത്
ഫാഷൻ വരും, പോകും. എന്നാൽ, ഇംഗ്ലീഷ് ഭ്രമത്തിന്റെ ആഘാതം സമൂഹത്തിനു മൊത്തത്തിലാണെന്ന് കരടുബില്ലിൽ ചൂണ്ടിക്കാട്ടുന്നു