- Home
- jailer
Entertainment
14 Aug 2023 5:08 AM
'ഏതാണ്ട് ഈ ഒരു ഫീൽ കൊണ്ടുവരാൻ പറ്റുമെന്നാണ് തോന്നുന്നത് ലാലേട്ടാ...' അൽഫോൻസ് പുത്രന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
‘ബീസ്റ്റി’ലൂടെ കരിയർ ഗ്രാഫ് കൂപ്പുകുത്തിയ നെൽസൺ ‘ജയിലറി’ലൂടെ ഉയർത്തെഴുന്നേറ്റെന്നും ‘ഗോൾഡി’ന്റെ ക്ഷീണം മാറ്റാൻ അൽഫോൻസ് ഇതുപോലൊരു മാസ് പടം ചെയ്യണമെന്നുമാണ് കമന്റുകൾ
Entertainment
11 Aug 2023 1:11 PM
അന്ന് അവാർഡ് നിശയിൽ അപമാനം, ഇന്ന് എങ്കെ പാത്താലും നെൽസണ്‍; ജയിലർ ഒരു മധുരപ്രതികാരം
'ബീസ്റ്റ്' സിനിമയ്ക്കെതിരെ ഉയർന്ന വിമര്‍ശനങ്ങള്‍ നെല്‍സണെ കുറച്ചൊന്നുമല്ല ബാധിച്ചത്. കുറച്ചുകാലങ്ങൾക്ക് മുൻപ് ഒരു അവാർഡ് ദാന ചടങ്ങിൽ നെൽസണ്‍ നേരിട്ട അവഗണന സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.