Light mode
Dark mode
നമ്മുടെ രാജ്യത്തിൻ്റെ രാഷ്ട്രീയത്തിലും ഒരു മാറ്റത്തിന് സൂചന നൽകി
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്യാനില് മോദിയെയും അയയ്ക്കാമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. എസ്. സോമനാഥ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു
കെജ്രിവാളിന്റെ വസതിയിലെ സിസിടിവികളുടെ ഡിവിആർ പിടിച്ചെടുത്തു
2014 ലോക്സഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോൾ മോദി തന്റെ ശിഷ്യനല്ല, നല്ലൊരു ഇവന്റ് മാനേജറാണെന്നും അദ്വാനി പറഞ്ഞിട്ടുണ്ടെന്നും ജയറാം രമേശ്
മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാർ എൻ.ഡി.എ സഖ്യവുമായി ചേർന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
തൃണമൂൽ കോൺഗ്രസ് ഇൻഡ്യ സഖ്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നും ജയ്റാം രമേശ് പറഞ്ഞു
ICE (ഇൻകം ടാക്‌സ്, സി.ബി.ഐ, ഇ.ഡി) സോപ്പുപൊടിയാണ് വാഷിങ് മെഷീനിൽ ഉപയോഗിക്കുന്നതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍
'കർണാടകയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനും ഈ വർഷം നടക്കുന്ന മറ്റ് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കുമാണ് കോൺഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്'
'ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്രയില്‍ നഗ്നപാദനായി അക്ഷീണം നടക്കുന്നു. മറ്റെയാള്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള കടമകള്‍ മറന്നു'
''ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ലോ കമ്മിഷൻ 2018 ആഗസ്റ്റ് 31ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് ഏക സിവിൽ കോഡ് രാജ്യത്ത് ആവശ്യമല്ലെന്നാണ്.''
യെച്ചൂരി ടു ഇൻ വൺ സെക്രട്ടറിയാണെന്നാണ് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ആർഎസ്പി ദേശീയ സമ്മേളനവേദിയിൽ അഭിപ്രായപ്പെട്ടത്
മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ കെ റെയിലിനും ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ യുഡിഎഫിന്റെ തേരോട്ടമെന്ന് ജയ്റാം രമേശ് ട്വീറ്റിൽ കുറിച്ചു
''2014ൽ പാർട്ടി പരിതാപകരമായ നിലയിൽ പരാജയപ്പെട്ടു. 2019ൽ അതിലേറെ ദയനീയമായിരുന്നു പരാജയം. ഇനിയും അധികകാലം ഇതിങ്ങനെ വച്ചുകൊണ്ടുപോകാൻ പറ്റില്ല''