Light mode
Dark mode
മാര്‍ച്ചിലെ മുഴുവന്‍ മത്സരങ്ങളും നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ട്
മത്സരത്തിൽ ഓൾ റൗണ്ടർമാരായ ഹർദികിനും വാഷിങ്ടൺ സുന്ദറിനും അക്സർ പട്ടേലിനും ശേഷം എട്ടാമനായാണ് ബാറ്ററായ ജുറേൽ ക്രീസിലെത്തിയത്. ഇതിനെതിരെയും രൂക്ഷവിമർശനങ്ങൾ ഉയരുന്നുണ്ട്
ഐ.സി.സി യുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ
അഫ്ഗാൻ ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായിയാണ് മികച്ച പുരുഷ ഏകദിന താരം
പെർത്ത് മുതസൽ സിഡ്നി വരെ പലപ്പോഴും ഇന്ത്യൻ ബാറ്റിങ് നിര തകർന്നു തരിപ്പണമായി കൂടാരം കയറുമ്പോളും അനായാസം ജയിക്കാമെന്ന കങ്കാരുക്കളുടെ മോഹങ്ങൾക്ക് മുകളിൽ തീമഴ പെയ്യിച്ചത് ബുംറയാണ്
ഒമ്പത് റണ്‍സെടുത്ത ഓസീസിന് ഒരു വിക്കറ്റ് നഷ്ടമായി
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇതുവരെ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് രോഹിത് അടിച്ചെടുത്തത് വെറും 31 റൺസാണ്
ഓസീസ് നിരയില്‍ നാല് പേര്‍ക്ക് അര്‍ധ സെഞ്ച്വറി
മത്സരത്തിൽ രണ്ട് സിക്സും ആറ് ഫോറും അടിച്ച താരത്തിന്റെ ഭൂരിഭാഗം ബൗണ്ടറികളും പിറന്നത് ബുംറയുടെ ഓവറുകളിൽ
വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ഇന്ത്യൻ പേസറുടെ നേട്ടം.
എട്ട് വിക്കറ്റ് നേട്ടവുമായി ഓസീസിനെ തകര്‍ത്ത ഇന്ത്യന്‍ നായകനായിരുന്നു കളിയിലെ താരം
ജസ്പ്രീത് ബുംറക്ക് അഞ്ച് വിക്കറ്റ്
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടിന്നിങ്സിലുമായി 23 റൺസാണ് താരം നേടിയത്.
മൂന്ന് ഇന്ത്യൻ താരങ്ങളേയും രണ്ട് ഇംഗ്ലീഷ് താരങ്ങളേയുമാണ് ബുംറ തെരഞ്ഞെടുത്തത്
ടി20 ലോകകപ്പിന് ശേഷം വിശ്രമം ആവശ്യപ്പെട്ട താരം അടുത്ത ടെസ്റ്റ് പരമ്പരയിലൂടെ കളത്തിലേക്ക് മടങ്ങിയെത്തും.
ഈഡൻഗാർഡനിൽ മഴ പെയ്തതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരം ഒരുമണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്.
മുഹമ്മദ് നബിയുടെ കയ്യിൽ അശുതോഷിന്റെ പോരാട്ടമവസാനിക്കുമ്പോൾ കോയറ്റ്സി നടത്തിയ ആവേശപ്രകടനം ഒന്നു മാത്രം മതിയാവും ആ 25 കാരനെ മുംബൈ എത്ര ഭയന്നിരുന്നു എന്ന് മനസ്സിലാക്കാൻ
കാലിനെ ലക്ഷ്യമാക്കിയെത്തിയ പെർഫെക്ട് യോർക്കറിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം ഷായുടെ ലെഗ്സ്റ്റമ്പും കൊണ്ടാണ് പോയത്.
ബുംറ നാലോവറിൽ വെറും 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി
ബാറ്റിങിൽ രോഹിത് ശർമ്മയാണ് നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരം. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി.