കഴിവുള്ളതിനാലാണ് ജോലി കിട്ടിയത്, ഉപദ്രവിക്കരുത്: സ്വപ്ന സുരേഷ്
'സ്ഥാപനത്തിന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല. എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ല. എന്റെ നിയമനത്തെ എന്തിനാണ് രാഷ്ട്രീയമായി കാണുന്നത്. വരുമാനം ഉണ്ടെങ്കിലേ മക്കളുടെ കാര്യങ്ങൾ നോക്കാനാകൂ....