Light mode
Dark mode
‘ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് നിരോധിക്കാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം പാസാക്കണം’
ജോർദാനിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തിയ രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ
ചില എയർലൈനുകൾ ഇതിനകം തന്നെ ഇറാനിയൻ, ലെബനൻ വ്യോമാതിർത്തി ഒഴിവാക്കുകയും ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള സര്വീസുകള് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
നേരെത്തെ റഫ വഴി സഹായമെത്തിച്ചിരുന്നത് നിലച്ചതോടെയാണ് ബദൽ മാര്ഗം കണ്ടെത്തിയത്
സുൽത്താന്റെ ജോർദാൻ സന്ദർശനത്തിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
സുൽത്താൻറെ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെച്ചേക്കും
തുടർച്ചയായ നാലാം ദിവസമാണ് ഇസ്രായേൽ എംബസി വളഞ്ഞ് പ്രതിഷേധം നടക്കുന്നത്
2004ലാണ് ജോർദാൻ ഏഷ്യൻ കപ്പിലേക്ക് ആദ്യമായി യോഗ്യത നേടുന്നത്. അന്ന് ക്വാർട്ടറിലായിരന്നു മടക്കം.
ഏഷ്യൻ ഫുട്ബോളിൽ കപ്പിനും ചുണ്ടിനും ഇടയിൽ കിരീടമോഹം പൊലിഞ്ഞ കൊറിയക്ക് ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
വൈകീട്ട് ആറ് മണിക്ക് അഹ്മദ് ബിന് അലി സ്റ്റേഡിയത്തിലാണ് മത്സരം.
'ഒക്ടോബർ 7' എന്ന പേരിലാണ് ജോർദാനിലെ ഷവർമ റസ്റ്റോറന്റ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ജോര്ദാന് രാജാവ് അബ്ദുല്ല രണ്ടാമന്റെ നേതൃത്വത്തിലാണ് ചര്ച്ച
റഫ അതിർത്തി വഴി ഗസ്സയിലെ വിദേശികളെ പുറത്തെത്തിക്കാൻ ഇടപെട്ട ഖത്തറിന് അമേരിക്ക നന്ദി പറഞ്ഞു
ഇസ്രായേൽ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബൊളീവിയ, കൊളംബിയ, ചിലി തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ അംബാസിഡർമാരെ തിരിച്ചുവിളിച്ചിരുന്നു
വ്യാവസായിക നഗരങ്ങൾ, യുവാക്കൾ, പരിസ്ഥിതി, ഉപഭോക്തൃ സംരക്ഷണം, വിദ്യാഭ്യാസ സഹകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും നിരവധി ധാരണാപത്രങ്ങളിലും എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലും ഒപ്പുവച്ചു.
ജോർഡൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ബഷർ ഹാനി അൽ ഖസാവനയുടെ നേതൃത്വത്തിലുള്ള സംഘം ബഹ്റൈനിൽ സന്ദർശനത്തിനെത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ക്ഷണം...
ബഹ്റൈനും ജോർഡനും തമ്മിലുള്ള ബന്ധം മികച്ച നിലയിലാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന അഞ്ചാമത് ബഹ്റൈൻ-ജോർഡൻ സംയുക്ത ഉന്നതാധികാര...
''ക്ഷമിക്കണം, 20 വർഷമായി ഞാൻ നിങ്ങളെ അന്വേഷിക്കുകയായിരുന്നു, അമ്മയെ കണ്ടെത്തുമെന്ന് എപ്പോഴും വിശ്വസിച്ചിരുന്നു''
കേരളത്തിലെ വിഭവങ്ങളെ ആധാരമാക്കിയാണ് നോവൽ
ട്രംപിന്റെ ഓഫർ കേട്ട് നെഞ്ചുവേദന വന്ന് ശ്വാസം മുട്ടുന്ന പോലെയാണ് തോന്നിയതെന്ന് ജോർദാന്റെ അബ്ദുല്ല രാജാവ് വെളിപ്പെടുത്തിയത്