- Home
- JusticeForJisha

Kerala
5 Jan 2018 3:24 AM IST
ജിഷയുടെ കൊലപാതകം: നിരവധി പേര് കസ്റ്റഡിയില്‍, പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
അന്വേഷണം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും ജിഷയുടെ കൊലപാതകിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. അന്വേഷണം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും ജിഷയുടെ കൊലപാതകിയെ കണ്ടെത്താനാകാതെ...

Kerala
30 Aug 2017 4:48 PM IST
ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ ചെന്നിത്തലയുടെ പൊലീസിന് സമയമില്ലെന്ന് വിഎസ്
പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ രമേശ് ചെന്നിത്തലയുടെ പൊലീസിന് സമയമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥിനി ജിഷയുടെ...

Kerala
28 Aug 2017 11:00 AM IST
ജിഷയുടെ കൊലപാതകം: സംസ്ഥാന സര്‍ക്കാരിന് വീഴ്ചപ്പറ്റിയെന്ന് കേന്ദ്ര റിപ്പോര്‍ട്ട്
അന്വേഷണസംഘം ആശുപത്രിയിലെത്തിയാണ് ദീപയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയത്. പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതാണ്....പെരുന്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനും സംസ്ഥാന...

Kerala
28 July 2017 1:40 AM IST
ജിഷ കൊലക്കേസ് അന്വേഷണത്തില്‍ വീഴ്ച; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
ജിഷയുടെ കൊലപാതകത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിയുടെ നോട്ടീസ്.ജിഷയുടെ കൊലപാതകത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിയുടെ നോട്ടീസ്. അന്വേഷണത്തില്‍...

Kerala
22 May 2017 11:35 PM IST
ജിഷയുടെ പോസ്റ്റ് മോര്‍ട്ടം നടപടി: അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു
കൊല്ലപ്പെട്ട ജിഷയുടെ പോസ്റ്റ് മോര്‍ട്ടം നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.കൊല്ലപ്പെട്ട ജിഷയുടെ പോസ്റ്റ് മോര്‍ട്ടം നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍...

Kerala
19 May 2017 9:45 PM IST
ജിഷയുടെ കൊലയാളിയെ കണ്ടെത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ച: ബൃന്ദ കാരാട്ട്
ജിഷ കേസില്‍ ഇതുവരെ കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള വീഴ്ചയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.ജിഷ കേസില്‍ ഇതുവരെ കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തത്...














