- Home
- k anilkumar
Kerala
2 Oct 2023 7:36 AM
'തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി വന്നതുകൊണ്ടാണ്'; നാസ്തിക സമ്മേളനത്തിൽ സിപിഎം നേതാവ് കെ. അനിൽകുമാർ
മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് മാർക്സിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ അഭിപ്രായപ്പെട്ടു.