Light mode
Dark mode
കെ റെയിൽ കുറ്റികൾ സ്ഥാപിക്കാൻ സമ്മതിക്കില്ല. കെ റെയിൽ കല്ല് പറിക്കാൻ നിലവിൽ നിർദേശം നൽകിയിട്ടില്ല
പദ്ധതിക്കല്ല സർവേ നടത്താനാണ് ഹൈക്കോടതി അനുമതി ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നാടിന്റെ വളർച്ചയ്ക്കൊപ്പം മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാരുമായി കൈകോർക്കുവാൻ പ്രവാസികൾ ലക്ഷ്യമിടുന്നതെന്ന് സലാം പാപ്പിനിശ്ശേരി വിശദമാക്കി
ഹരജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ നിർത്തി വെക്കണം എന്ന ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
കടുംപിടുത്തം അയയുന്നു... സില്‍വര്‍ ലൈനിന് സി.പി.ഐയുടെ പച്ചക്കൊടി
"ആർ.സി.സിയിൽ നിന്ന് ആഴ്ചകളോളം തലസ്ഥാനത്ത് തങ്ങണ്ട. രാവിലെ വരാം, അന്നു വൈകിട്ട് തന്നെ മടങ്ങാം"
കെ മുരളീധരൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി
ഡിപിആറിന് മുമ്പ് ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നുവെന്ന് കോടതി
സിൽവർ ലൈൻ പദ്ധതിക്കായി നിലവിൽ ഭൂമി ഏറ്റെടുക്കാനാവില്ലെന്നാണ് റെയിൽവേ മന്ത്രി ബിജെപി നേതാക്കളെ അറിയിച്ചത്
ഹരജിക്കാരുടെ ഭൂമിയിൽ കെ റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്
വന്ദേ ഭാരത് ട്രെയിനുകൾ കൂടുതൽ കേരളത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു
സാമൂഹികാഘാത സർവേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാൻ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കുമെന്നും സർക്കാർ
പദ്ധതി എന്തെന്ന് പോലും അറിയാതെ എങ്ങനെയാണ് കേന്ദ്രത്തിന് അനുമതി നൽകാൻ കഴിയുകയെന്നും വിഡി സതീശൻ ചോദിച്ചു.
സിൽവർ ലൈൻ പദ്ധതി വരുന്നതോടെ കാസർകോട് ജില്ലയിൽ നഷ്ടപ്പെടുന്നത് ഏക്കർ കണക്കിന് കണ്ടൽക്കാടുകൾ. ജില്ലയിൽ അവശേഷിക്കുന്ന കണ്ടൽച്ചെടികളിൽ നല്ലൊരു ശതമാനവും പദ്ധതിയുടെ ഭാഗമായി ഇല്ലാതാവും. ജല ജീവികൾക്ക്...
സര്‍ക്കാര്‍ നടത്തുന്ന സാമൂഹ്യ പ്രത്യാഘാത പഠനവുമായി സഹകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു
തണ്ണീർത്തടങ്ങൾ, തെങ്ങിൻ നിരകൾ, കണ്ടൽക്കാട്, ഭഗവതിക്കാവ് എന്നിവയെയൊന്നും തീണ്ടുന്നില്ലെന്നതടക്കം കെ റെയിലിന് അനുകൂലമായ വാദങ്ങളാണ് കവിതയിലുള്ളത്
സർവെ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞു
''ബീഫിന്റെ പേരിലെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പശുവിനെ അറുത്ത നടപടിയെല്ലാം തനിക്കെതിരായ മര്‍ദ്ദനം ആഘോഷമാക്കുന്നതിന് കാരണമായിട്ടുണ്ട്''
ഡി.പി.ആറിൽ വേമ്പനാട്ട് കായലിൽ വരെ സ്റ്റേഷന്റെ സ്ഥാനം കാണിച്ചിട്ടുമുണ്ട്
ഡി.വൈ.എഫ്.ഐ ജില്ലാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവുഗുണ്ടകളെപ്പോലെ മർദിച്ചെന്ന് റിജില്‍ മാക്കുറ്റി