Light mode
Dark mode
സ്വദേശി പ്രമുഖരും വിദേശ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും
200 തൊഴിലാളികൾ പത്തു മാസത്തെ അധ്വാനത്തിലൂടെയാണ് കിസ്വയുടെ നിർമ്മാണം പൂർത്തിയാക്കിയത്
കഅ്ബയുടെ അകഭാഗത്തെ ചുമരുകള്‍ മൂടുന്ന പച്ചപ്പട്ടും പുറം വശത്തെ ചുമരുകള്‍ക്ക് ആവരണം തീര്‍ക്കുന്ന കറുത്ത പട്ടും കഴിഞ്ഞ ദിവസം കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാര്‍ക്ക് കൈമാറിയിരുന്നു.വിശുദ്ധ കഅബയെ...