Light mode
Dark mode
ബിജെപി മുതിർന്ന നേതാവ് മനോരഞ്ജൻ കലിയയും കങ്കണയ്ക്കെതിരെ രംഗത്തെത്തി.
'കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ പഞ്ചാബും അവിടത്തെ കർഷകരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തെ ആരും വിലയിരുത്തരുത്'
റിലീസിന് അനുമതി തേടി സിനിമയുടെ വിതരണക്കാരായ സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹരജിയിലാണ് സെൻസർ ബോർഡ് നിലപാട് അറിയിച്ചത്.
കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന കങ്കണയുടെ വിവാദ പരാമർശത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം
സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കിയെന്ന പരാതിയിലാണ് കോടതി നടപടി
ചിത്രത്തിൻ്റെ 'അൺകട്ട് വേർഷൻ' റിലീസ് ചെയ്യാനുള്ള വഴി തേടുകയാണെന്ന് താരം വെളിപ്പെടുത്തി
നീരജ് ചോപ്രയുടെ മെഡൽ നേട്ടത്തോടെയാണ് ആദ്യമായി ജാവലിൻ ത്രോയെക്കുറിച്ച് കേൾക്കുന്നതെന്നായിരുന്നു സൈനയുടെ പരാമര്‍ശം
സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ബാധ്യതകൾ തീർക്കാനാണ് വീട് വിൽക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്
'മനുഷ്യത്വം' എന്നൊരു പേരുമാത്രമേ കടകൾക്കു മുന്നിൽ പാടുള്ളൂവെന്നായിരുന്നു നടന്റെ പ്രതികരണം
സിനിമാ മേഖലക്ക് പറ്റിയയാളല്ലെന്ന് നാട്ടുകാർക്ക് തോന്നുന്നതിനു മുമ്പെ തനിക്ക് സ്വയം തോന്നിയിരുന്നെന്ന് ചിരാഗ്
''ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുക തന്നെ ചെയ്യും''
സംഭവം നടന്ന ഉടൻ തന്നെ കൗറിനെ സസ്പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു
''ഡോക്ടർമാരെപ്പോലെ കഠിനമായ ജീവിതമാണ് രാഷ്ട്രീയത്തിലേത്. കാരണം അവർക്ക് എപ്പോഴും ബുദ്ധിമുട്ടുകളുള്ള ആളുകളെയാണ് കാണേണ്ടി വരിക''
2022ലെ ഓസ്കറിൽ, ഹോളിവുഡ് താരം വിൽ സ്മിത്ത് ഹാസ്യനടൻ ക്രിസ് റോക്കിനെ തല്ലിയതിനെ കുറിച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്
Kangana Ranaut slapped by CISF guard at Chandigarh Airport | Out Of Focus
നേരത്തെ, കുൽവീന്ദർ കൗറിനെതിരെ പൊലീസ് കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
പഞ്ചാബികൾ രാജ്യസ്നേഹത്തിൽ മുൻപന്തിയിലാണ്. അവർ അതിർത്തികളിൽ ഭക്ഷണ ദാതാക്കളായി രാജ്യത്തെ സേവിക്കുന്നവരാണ്- എം.പി പറഞ്ഞു.
കങ്കണക്കെതിരെ എട്ട് ക്രിമിനല്‍ കേസുകളാണുള്ളത്. മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയ കേസാണ്.
അമിതാഭ് ബച്ചനെ ഇതുപോലെ അപമാനിക്കുന്ന മറ്റൊരു താരതമ്യമില്ലെന്നായിരുന്നു ഒരു കമന്റ്
ആര്.ജെ.ഡി. നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണ് പേരുമാറി സ്വന്തം നേതാവിനെതിരെയായത്.