Light mode
Dark mode
കോൺഗ്രസിന്റെ ആരോപണം ലജ്ജാകരവും അടിസ്ഥാനരഹിതവുമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു
താൻ ഉയർന്ന ഐക്യുവിൽ സംസാരിക്കുന്നതിനാൽ സാധാരണക്കാർക്ക് മനസിലാവുന്നില്ലെന്ന് കങ്കണ
പരാജയം നേരിടാത്ത ഒരു അഭിനേതാവും ഈ ലോകത്തില്ല. പത്ത് വർഷം മുമ്പ് ഷാറൂഖ് ഖാൻ ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നെന്നും കങ്കണ പറയുന്നു.
കങ്കണയുടെ ചിത്രസഹിതം സുപ്രിയ ശ്രീനേതിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് വിവാദത്തിലായത്
കങ്കണയ്ക്ക് അവരുടേതായ അഭിപ്രായമുണ്ടാകാം. എന്നാല്‍ ഇന്റസ്ട്രിയെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരും ലഹരിക്കടിമകളല്ലെന്നും ഹാഷ്മി
പ്രശസ്തിയും പണവും വേണ്ടെന്ന് വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസും വേണമെന്നും താനും ലതാജിയും ഒരുപോലെയാണെന്നും കങ്കണ
സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതും താരത്തിന്റെ നാക്കുപിഴയുമെല്ലാം നിരന്തരം ട്രോളുകള്‍ക്ക് ഇരയാകാറുണ്ട്
തേജസിന്റെ അവസാന രംഗത്തെ ഡയലോഗ് കേട്ടപ്പോള്‍ കണ്ണീരടക്കാൻ യോഗി ആദിത്യനാഥിന് കഴിഞ്ഞില്ലെന്നാണ് കങ്കണ എക്സിൽ കുറിച്ചത്.
ചിത്രം ബോക്സോഫീസില്‍ പരാജയമാണെങ്കിലും സർവേശ് മേവാരയുടെ സംവിധാനത്തിലൊരുക്കിയ ചിത്രം കാണാന്‍ യോഗി താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു
ആരാധകരോട് തേജസ് കാണണമെന്ന അഭ്യര്‍ഥനയുമായി കങ്കണ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു
രണ്ടു മൂന്നു തവണ എയ്തിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കങ്കണക്ക് സാധിച്ചില്ല
'2014ന് മുമ്പ് ജനങ്ങൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ അറിയില്ലായിരുന്നു'.
രാഘവ ലോറൻസും വടിവേലുവുമാണ് ഈ ഗാനത്തിലെ പ്രത്യേക ആകർഷണം
കങ്കണയ്ക്ക് മറ്റുള്ളവരോട് ബഹുമാനമില്ലെന്നും നൗഷീൻ ഷാ പറഞ്ഞു.
പുകമറയ്ക്കും കപടനാട്യത്തിനും പേരു കേട്ട ഇന്ഡസ്ട്രിയിലെ സത്യത്തിന്റെ ഏക ദീപസ്തംഭമാണ് കങ്കണയെന്നാണ് സോമിയുടെ വിശേഷണം
സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നീ മൂന്ന് പ്രദേശങ്ങൾ സാരമായി ബാധിച്ച ഷിംല ഉൾപ്പെടെ നിരവധി ജില്ലകളിൽ പ്രകൃതിയുടെ ക്രോധം മണ്ണിടിച്ചിലിന് കാരണമായി
ഭരതനാട്യമാണ് കങ്കണ ഗാനരംഗത്തില്‍ അവതരിപ്പിക്കുന്നതെങ്കിലും നൃത്തം പഠിച്ചവര്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്
ചൈതന്യ പ്രസാദിന്റെ വരികൾക്ക് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്.
'റോക്കി ഓർ റാണി കി പ്രേം കഹാനി' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെയാണ് നടിയുടെ വിമർശനം.
തുടർച്ചയായി മഴ പെയ്യുന്നതിനാൽ അതീവ ജാഗ്രതയിലാണ്