കഞ്ഞിക്കുഴി മോഡൽ നാടൻ മുട്ട വിപണനത്തിലും വിജയം ആവര്‍ത്തിക്കുന്നു
കുടുംബ ശ്രീ ഗ്രൂപ്പുകൾ വഴി കഞ്ഞിക്കുഴി സഹകരണ ബാങ്കാണ് വായ്പാ പദ്ധതി ഏർപ്പെടുത്തി മുട്ട ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയമായതോടെ മറുനാടൻ മുട്ടയിൽ നിന്ന് നാടൻ മുട്ടക്ക് പ്രിയമേറുകയാണ്.ജൈവ...