കണ്ണൂര്‍ വിമാനത്താവളത്തിനായി മരം മുറിക്കല്‍: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം
മുഖ്യമന്ത്രിക്കും കെ ബാബുവിനുമെതിരെ ദ്രുതപരിശോധന നടത്താനാണ് ഉത്തരവ്.കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.ബാബു, മുന്‍ ചീഫ് സെക്രട്ടറി...