Light mode
Dark mode
അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തനെതിരെ സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു
മന്ത്രിമാരും മറ്റു ജനപ്രതിനിധികളും സഹപ്രവർത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലിയർപ്പിച്ചു
വികാരഭരിതരായി സഹപ്രവർത്തകർ
അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും
‘എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി ഇത്തരത്തിൽ യാത്ര പറഞ്ഞുപോകുന്നത് അസഹനീയമാണ്’
എൻഒസിയിൽ പൊലീസ് റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്
പി.പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സർവീസ് സംഘടനാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു
നവീന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ സർക്കാരും പാർട്ടിയും പരിശോധിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
മെഡിക്കൽ കോളജ് ജീവനക്കാരനായ പ്രശാന്തിനെതിരെ എൻജിഒ അസോസിയേഷൻ പരാതി നൽകിയിരുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്
ഫൈസല്‍ ബാബുവിനെ തള്ളിപറഞ്ഞ് മറ്റുള്ള യൂത്ത് ലീഗ് നേതാക്കൾ രംഗത്തുവന്നു
നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി
അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇന്ന് രാവിലെയാണ് കണ്ണൂരിൽ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
ഇന്നു രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഉദ്യോഗസ്ഥനെ കുറിച്ച് റവന്യൂ വകുപ്പിന് മുന്നിൽ പരാതിയില്ലെന്നും റവന്യൂ മന്ത്രി
ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി
കുട്ടിക്രിക്കറ്റ് രൂപമായ ടി10ല്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്താന്റെ മുഹമ്മദ് ഷഹസാദ്.