Light mode
Dark mode
പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണു സമരം
കർശന സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ നോട്ടീസ് പൊലീസ് നൽകിയെങ്കിലും ഇതംഗീകരിക്കാൻ ബി.ജെ.പി നേതാക്കൾ തയ്യാറായില്ല. ഇതേതുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കിയത്.