ആലഞ്ചേരി പിതാവ് അങ്ങിനെ പറയരുതായിരുന്നു - ഫാ. പോള്‍ തേലക്കാട്ട്
പ്രത്യയശാസ്ത്രം തിരുത്താത്ത ബി.ജെ.പിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ അരക്ഷിതരാണ്. കേരളത്തിലെ സാഹചര്യം മാത്രം നോക്കി...