ഇതാണ് മതമില്ലാത്ത മനുഷ്യസ്നേഹം; ഹിന്ദു ബാലികയുടെ സംരക്ഷണച്ചുമതല പോറ്റി വളർത്തിയ മുസ്ലിം കുടുംബത്തിന് തിരികെ നല്കി ബോംബെ കോടതി
പെണ്‍കുട്ടിയെ രണ്ടു വയസള്ളപ്പോൾ ഉപേക്ഷിച്ചു കടന്നു കളഞ്ഞ അമ്മ മകളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു നൽകിയ ഹരജിയാണ് കോടതി തള്ളിയത്