Light mode
Dark mode
2004 മുതല്‍ ചിക്കമംഗളൂരു എം.എല്‍.എ.യായിരുന്ന സി.ടി. രവിക്ക് ഇത്തവണ മണ്ഡലം കൈവിട്ടത് പാർട്ടിക്കും കനത്ത തിരിച്ചടിയാണ്.
വിശ്വഗുരു, ലോക നേതാവ് എന്നീ വിശേഷണങ്ങള്‍ നല്കി ഊതി വീര്‍പ്പിച്ച മോദി ബലൂണ്‍ പൊട്ടി എന്ന് തന്നെയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇതെല്ലാം കൊണ്ട് തന്നെ കര്‍ണ്ണാടക തെരഞ്ഞെടുപ്പിലെ...
ജനങ്ങളാണ് യഥാര്‍ത്ഥ വിജയികൾ. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി അവര്‍ വോട്ട് ചെയ്തെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബ
മൃദു ഹിന്ദുത്വ സമീപനങ്ങൾ സ്വീകരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ കർണാടകയിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്നും ഐഎന്‍എല്‍ നേതാക്കള്‍ പറഞ്ഞു
സംസ്ഥാനത്തെ വിവിധ പ്രവിശ്യകളിൽ തീര കർണാടകയിലും ബംഗളൂരുവിലും മാത്രമാണ് ബിജെപിക്ക് ഭേദപ്പെട്ട പ്രകടനം നടത്താനായത്
'മോദിയും അമിത് ഷായും തമ്പടിച്ച് തീവ്ര വംശീയ പ്രചരണം നടത്തിയിട്ടും ഫാഷിസത്തെ കർണ്ണാടകയിലെ ജനങ്ങൾ പരാജയപ്പെടുത്തിയത് രാജ്യത്തിന് പ്രതീക്ഷ നൽകുന്നു'
'ഒരുമിച്ച് നിന്നാൽ കോൺഗ്രസിന് ആരെയും തോൽപ്പിക്കാൻ കഴിയുമെന്ന സന്ദേശമാണ് കർണാടകയിലെ വിജയം വിളിച്ചു പറയുന്നത്'
'സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലൂടെ പ്രൊപ്പഗൻഡ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഇത്തരം നെഗറ്റീവ് പ്രചാരണത്തെ പ്രതിരോധിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു'
'കോൺഗ്രസ് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം, ഇനിയെങ്കിലും ജാഗ്രത കാണിക്കണം'
ദക്ഷിണ കന്നഡയിലെ മംഗളൂരു മണ്ഡലത്തിൽ നിന്നാണ് യു.ടി ഖാദർ ജനവിധി തേടുന്നത്. നാല് തവണ അദ്ദേഹം നിയമസഭയലെത്തിയിട്ടുണ്ട്
ബി.ജെ.പിയുടെ വർഗീയ കാർഡിനെതിരെയുള്ള കോൺഗ്രസിന്റെ മാസ്റ്റർസ്ട്രോക്കായിരുന്നു പ്രകടനപത്രികയെ 'ബജ്രങ്ദൾ നിരോധനം' എന്ന ഒറ്റ വാഗ്ദാനം. ബി.ജെ.പിയെ മാത്രമല്ല മുഴുവൻ രാഷ്ട്രീയകേന്ദ്രങ്ങളെയും...
ജാതി സമവാക്യങ്ങൾ അടിസ്ഥാനമാക്കി ബിജെപി ആശാ തിമ്മപ്പ ഗൗഡയെ സ്ഥാനാർത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പുത്തിലയുടെ കൂടെയുള്ളവര്‍ തൃപ്തരായില്ല. ഹിന്ദുത്വത്തെ ഉയർത്തിപിടിക്കാന്‍ പുത്തില...
ഭാരത് ജോഡോ യാത്ര സെപ്തംബർ 30ന് ഗുണ്ടൽപേട്ട് വഴിയാണ് കർണാടകയിലേക്ക് പ്രവേശിക്കുന്നത്
കർണാടകയിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്ന് കെ. സുധാകരന്
"നിങ്ങൾ വാജ്പേയിയുടെയും അദ്വാനിയുടെയും പാർട്ടിക്കാരനാണ്. തോൽക്കുമ്പോൾ ചിരിക്കുകയായിരുന്നു അവർ."
19 പൊതുയോഗങ്ങളും ആറ് റോഡ് ഷോകളും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കര്‍ണാടകയില്‍ നടത്തി
സിദ്ധരാമയ്യ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ നേതാക്കൾക്കും നന്ദി.
വിജയിച്ച സ്ഥാനാർത്ഥികളെ ബെംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിലേക്ക് മാറ്റാന്‍ വിമാനവും ഹെലികോപ്റ്ററുകളുമുള്‍പ്പെടെയുള്ള എല്ലാ സൌകര്യങ്ങളും മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.
കർണാടകയുടെ വിജയത്തിന്റെ കരുത്തിൽ കേരളത്തിലും അഴിമതി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു
ദക്ഷിണേന്ത്യയില്‍ ഇതോടെ ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തും ഭരണമില്ലാതാവും